തെമ്മാടി മാഷ്: ഭാഗം 15

themmadi mash

രചന: Killing Queen

"അയ്യോ എന്റെ അമ്മേ നടു ടീ പിശാച്ചേ സ്വന്തം കെട്ടിയോന്റെ നടു തന്നെ ചവിട്ടി ഓടിക്കണം "അദർവ് നടു തടവി തറയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു... "ഒടിക്കും ഇനിയും ഒടിക്കും എന്നെ തൊട്ടാൽ ഇനിയും ഒടിക്കും 😏😏അമ്മാതിരി പട്ടി ഷോ ആയിരുന്നല്ലോ നിങ്ങൾക്ക് 😏" "😒അതിന് എന്താ അവസാനം നിന്നെ തന്നെ കെട്ടിയില്ലേ 🤕"(അദർവ് ) "നിങ്ങളെ കോഞ്ഞാ സാന്ദ്ര കെട്ടി പോയില്ലാരുന്നെങ്കിൽ നിങ്ങൾ എന്നെ വിവാഹം ചെയ്യും ആയിരുന്നോ..?അതോ മനസ്സിൽ ഇഷ്ട്ടം പൂട്ടി വെച്ച് അവളെ കെട്ടി ജീവിക്കും ആയിരുന്നോ...വാ തുറന്ന് നിങ്ങൾ എപ്പോഴെങ്കിലും എന്നോട് പറഞ്ഞിട്ട് ഉണ്ടോ... അപ്പോൾ എല്ലാം അങ്ങേര പട്ടി ശോ 😏"" "ആ തന്നെടി പട്ടി ഷോ തന്നെ നിനക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായോ..."അദർവ് കലിപ്പിൽ ആണ് സൂര്ത്തുക്കളെ 😌 "ആ ഉണ്ടായി... ഉണ്ടായടോ എനിക്ക് നഷ്ടം സംഭവിച്ചിട്ടില്ല എന്ന് തനിക്ക് പറയാൻ പറ്റുവോ...? പറ്റുവൊന്ന് ചുമ്മാ വന്ന എന്നെ കയറി ഉമ്മിച്ചതും പോര,, ഇഷ്ട്ടം പറഞ്ഞപ്പോൾ അങ്ങേർക്ക് കാമുകി ഉണ്ട് പോലും നിന്റെ അസുഖം വേറെ ആണേൽ ആളെ തരപെടുത്തി തരാമെന്ന് അല്ലെ...ദിച്ചി ഒന്നും മറന്നിട്ടില്ല 😡" അവളും വിട്ടു കൊടുത്തില്ല... അദർവ് തലക്ക് കൈ കൊടുത്തു പോയി 🤕ഒന്ന് പറഞ്ഞു തീർക്കുമ്പോൾ അടുത്തത് 😕

ഭരണം ഇവൾ ആക്കിയെന്ന തോന്നുന്നേ 🤕 "ദിച്ചിമ്മ 😌ഞാൻ ചുമ്മാ പറഞ്ഞേ അല്ലെ..."അവളെ കൈയിൽ കൈ കോർത്തു കൊണ്ട് അദർവ് പറഞ്ഞു... "കൈ എടുക്ക്..." ദിച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന പോൽ പറഞ്ഞു... "എന്തോന്നാടി 😒കൈയിൽ അല്ലെ പിടിച്ചേ 😒നിന്നെ കയറി ഉമ്മിച്ചേ ഒന്നും ഇല്ലല്ലോ 😒" അദർവ് നിഷ്ഗളങ്കൻ ആയി ഗൂയ്‌സ് "ഒന്ന് ഉമ്മിച്ചെന്റെയാ ഇത്രയും നാളും "😒 അവൻ കണ്ണുനീർ തുടക്കുന്ന കണ്ടു അവൾ പറയാൻ വന്നത് മുഴുവൻ ആകാതെ പാതി വഴിയിൽ ഉപേക്ഷിച്ചു... "ആദിയേട്ട "വിഷമം കൊണ്ട് പറഞ്ഞതല്ലേ നിങ്ങൾ അത്രയും എന്നെ സങ്കടപെടുത്തിയിട്ട് ഉണ്ട് ഞാൻ ഇത്രയും എങ്കിലും പറയണ്ടെ 😁" അവനെ പുണർന്നു കൊണ്ട് അവൾ പറഞ്ഞു.. അവനും ഒരു പുഞ്ചിരിയോടെ അവളെ തിരികെ പുണർന്നു... "എന്നാൽ ഗുഡ്‌നൈറ്" അവന്റെ കൈ ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയതും അവനെ തള്ളി മാറ്റിയവൾ കട്ടിൽ സ്ഥാനം പിടിച്ചവൾ കൂകി പറഞ്ഞു.... അവനും ഒരു പുഞ്ചിരിയോടെ വന്നു അവളുടെ അടുത്തായി കിടന്നു.. ❤️❤ ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ട് ഇരിന്നു... ദിച്ചിയും അദർവും കോളേജിൽ പോകാൻ തുടങ്ങി... ആർഷയോട് ആദ്യം പിണക്കം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ അവർ ചങ്കും ചങ്കുമാണ്.

നന്ദുവിന്റെയും കാർത്തിയുടേം കാര്യം അവർ വീട്ടിൽ അവതരിപ്പിച്ചു... കാർത്തിക്കിന്റെ പഠനം കഴിഞ്ഞു ഒരു തീരുമാനം ആക്കാം എന്നുള്ള രീതിയിൽ ഇരിക്കുവാണ്... കുട്ടികളിൽ എല്ലാവർക്കും ആദ്യം അതിശയം ആയിരുന്നു ദിച്ചിയുടെയും അടർവിന്റെയും വിവാഹം. സഞ്ജു ഇതിനിടയിൽ നന്നായി... അവന്റെ കോലം കണ്ട് ദിച്ചിക്ക് മനസ്സിൽ ആയി ആങ്ങളയും കെട്ടിയോനും നന്നായി ഉപദേശിച്ചിട്ടുണ്ടെന്ന്... ❤️❤️ അങ്ങനെ ഒരു ദിവസം🌼 "ആദിയേട്ട വേഗം വാ വീട് എത്തിയിട്ട് വേണം... അമ്പലത്തിലേക്ക് പോകാൻ വേഗം വന്നേ.."അവൾ പോകാൻ ആവേശം കാട്ടി... "ഒന്ന് അടങ് പെണ്ണേ... ദാ വരണു... ബൈക്ക് എടുക്കട്ട്..."അവൻ ബൈക്കിൽ കയറി കൊണ്ട് പറഞ്ഞു... "ബൈക്ക് വേണ്ട നടക്കാം..."അവൾ അവനെ തോണ്ടി പറഞ്ഞു.. "ഇല്ല പിന്നെ ആവട്ടെ ഇപ്പോൾ സമയം ഇല്ല " അവൻ അവളോട്‌ പറഞ്ഞതും,,, അവൾ പിണങ്ങി റോഡരികിലേക്ക് നടന്നു.. അവൻ ബൈക്ക് ഉരുട്ടി കൊണ്ട് അവളെ പുറകെ പോയി അവന് പെട്ടന്ന് ഒരു കാൾ വന്നതും.. അവൻ ബൈക്ക് ഒതുക്കി. അവളെ നോക്കിയ ശേഷം ഒരു സൈഡിലേക്ക് മാറി നിന്ന് സംസാരിച്ചു ദിച്ചി പതിയെ തിരിഞ്ഞു നോക്കിയതും അവൻ ഫോണിൽ ആണെന്ന് കണ്ടതും ബൈക്കിന്റെ കീ എടുക്കാൻ ആയി ഓടിയതും അവളെ ഒരു വണ്ടി വന്നു തട്ടി തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു...

ഒരു വല്യ നിലവിളി ശബ്ദത്തോടെ അവൾ നിലപതിച്ചിരുന്നു.... അവളുടെ നിലവിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയതും ഒരു നിമിഷം അവന്റെ ഹൃദയം നിലച്ചപോലെ തോന്നി... രക്തത്തിൽ കുളിച്ചു കിടക്കുന്നെ തന്റെ പ്രാണൻ... അവന്റെ കൈയിൽ നിന്നും ഫോൺ ചോർന്നു പോയി.. അവളെ അടുത്തേക്ക് അവൻ പായുക ആയിരുന്നു... പലപ്പോഴും കാൽ ഇടറി വീഴാൻ പോയതും അവൻ വീഴാതെ അവളുടെ അടുത്തേക്ക് ചെന്നു... റോഡ് ഫുൾ രക്തം തളകെട്ടി കിടപ്പുണ്ട്... അവൻ അവളെ എടുക്കാനായി തുണിഞതും അവൾ നിലവിളിച്ചു... അവന്റെ കൈയിൽ അവളുടെ തലയിലെ രക്തം പടരുന്നത് അവൻ അറിഞ്ഞു... അവളെ എടുക്കാൻ അവൻ തുനിഞ്ഞതും അവൾ തടഞ്ഞു... വേ... ണ്ട.. ഞ.. ൻ ഇനി ര..ക്ഷ...പെ..ടാൻ പോണില്ല.. ആദി...യേട്ട..എ..ന്നെ ഓർത്ത് ഒരിക്കൽ വിഷമിക്കരുത്... അവൾ വാക്കുകൾ ഇടരാതിരിക്കാൻ പരമാവധി ശ്രെമിച്ചു കൊണ്ട് പറഞ്ഞു... അവന്റെ കണ്ണുനീർ അവളെ മുഖം നനച്ചു.. എനിക്ക്... ഒരു.. പാട് ഇഷ്ട്ടം.. ആയിരുന്നു.. പക്ഷേ വിധി.. 💔 നമ്മളെ പിരിച്ചവരെ വെറുതെ വിടരുത്... അത്രയും പറഞ്ഞവൾ വേദന കടിച്ചമർത്തി ഒന്ന് പൊങ്ങിയവൾ അവന്റെ നെറുകയിൽ ആയി ചുംബിച്ചു.. അവളുടെ അവസാനത്തെ ചുംബനം അവളുടെ ശ്വാസം നിലച്ചു...

അവൻ കരയാൻ മറന്നു അവളുടെ നിലച്ചശരീര നോക്കി.. കുറച്ചു കഴിഞ്ഞതും അവളുടെ വാക്കുകൾ അവന്റെ മനസ്സിലേക്ക് വന്നു... തങ്ങളെ വേർപിറീച്ചത് ആണെന്നോ അവൻ ചുറ്റും കണ്ണോടിച്ചു അവിടെ കാറിൽ ഇരിക്കുന്നെ സാന്ദ്രയെ കണ്ടതും അവൻ ദിച്ചിയെ മടിയിൽ നിന്നും ഇറക്കി അവൾക്കായ് ഒരു ചുംബനം നൽകി... അവൻ അവളെ അടുക്കല്ലേക്ക് പാഞ്ഞു അടുത്ത കാറിൽ നിന്നും സാന്ദ്രയെ വലിച്ചിറക്കി.. തലങ്ങും വിലങ്ങും തല്ലി... അവളുടെ കഴുത്തിനവൻ കുത്തി പിടിച്ചു ശ്വാസം നിലച്ചവൾ താഴേക്ക് ഊർനിറങ്ങിയതും.. അവൻ ദിച്ചിയെ നോക്കി പുഞ്ചിരി തൂകി.. തന്റെ പ്രണയം... ഇന്ന് ഈ ലോകത്തില്ല... അവൻ അവളുടെ നിലച്ചശരീരത്തിനടുത്തേക്ക് നടന്നു... പെട്ടന്ന് അദർവിനു നെഞ്ചിൽ ഒരു വേദന അനുഭവപെട്ടവൻ താഴേക്ക് വീണു... അവൻ ഇഴഞ്ഞു... അവളുടെ കൈയിൽ അവന്റെ വിരലുകൾ കോർത്തു പിടിച്ചു... എത്ര ജന്മം എടുത്താൽ അദർവ് എന്നും ദിച്ചിക്കുള്ളതാണ്... അവൻ മനസ്സിൽ മന്ത്രിച്ചതും അവന്റെ ഹൃദയവും നിലച്ചു കഴിഞ്ഞു... ഒരേ സ്ഥലത്ത് മൂന്നു ജീവനുകൾ പൊലിഞ്ഞു.. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും 🌼........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story