തെമ്മാടി മാഷ്: ഭാഗം 7

themmadi mash

രചന: Killing Queen

"ഹലോ "ദിച്ചി എന്തോ പറയാൻ വന്നതും അവളുടെ മുന്നിലേക്ക് ഒരു കൈ വന്നിരുന്നു. ആളെ കണ്ടതും ദിച്ചി ഞെട്ടി ബാക്കി രണ്ടും അവളെയും നോക്കി ഇരിക്കുവാണ്. 🌼തുടർന്ന് വായിക്കുക 🌼 "ഹലോ "എന്താടോ ഇങ്ങനെ മിഴിച്ചു നോക്കുന്നെ എന്നെ കാണാൻ അത്ര ലുക്ക്‌ ഉണ്ടോ 🙈. "ഇത് ഏതാടി ഈ വെള്ള പാറ്റ 🙄"കാർത്തി നന്ദുവിനെ തോണ്ടി കൊണ്ട് ചോദിച്ചു. "അത് എനിക്ക് എങ്ങനെ അറിയാന മനുഷ്യ ഞാനും ഇപ്പോഴാ കാണുന്നെ ആരാണോ ദിച്ചി എന്താ ഇങ്ങനെ ഇരിക്കുന്നെ 🤔ദിച്ചി "കാർത്തിയോടായി പറഞ്ഞു കൊണ്ട് നന്ദു ദിച്ചിയെ തട്ടി വിളിച്ചു. ദിച്ചി ആണേൽ കൈ തന്ന വെയ്ക്തിയെയും നന്ദുവിന്റെ ചളിയും കെട്ട് വല്ലാത്ത ഒരു അവസ്ഥയിലും 🥴 "എടൊ താൻ ഇത്ര പെട്ടന്ന് എന്നെ മറന്നോ ഞാനാ വരുൺ " "എനിക്ക് കണ്ണിന് കുഴപ്പമില്ല ചേട്ടാ "(ദിച്ചു ) "ഇത് ആരാടീ "(കാർത്തിക്ക് ) രാവിലെ നടന്ന സംഭവങ്ങൾ ഒക്കെ ദിച്ചി അവരോട് പറഞ്ഞു. "ഡോ താൻ അതിനു എന്തിനാണ് ഇങ്ങോട്ട് കെട്ടിയെടുത്തെ "കാർത്തി വരുണിനോട് ദേഷ്യപെട്ടു. ഞാൻ ചേട്ടനോട് പറഞ്ഞത് ആണ്, എനിക്ക് അദർവിനെ ആണ് ഇഷ്ട്ടം എന്ന്, പിന്നെ എന്തിനാണ് ഇങ്ങോട്ട് വന്നത് ഒരു സീൻ ക്രീയേറ്റ് ചെയ്യാൻ ആണോ "ദിച്ചി ഇരുന്നിടത് നിന്നും എഴുന്നേറ്റു കൊണ്ട് അവനോടായി ചോദിച്ചു.

"ഏയ് അല്ല അല്ല ഞാൻ ഇവിടത്തെ പുതിയ സാർ ആണ് പിന്നെ തന്നെ എനിക്ക് സ്നേഹിക്കാമല്ലോ 😁"വരുൺ ഇളിച്ചുകൊണ്ട് പറഞ്ഞു. "അല്ലടാ കാർത്തി ഇങ്ങേർ സാർ ആയിട്ടാണോ ഒരുമാതിരി ചളി അടികുന്നെ 🙄എന്നെ കാണാൻ ലുക്ക്‌ ഉണ്ടോന്നു ഒക്കെ നാണം കുണുങ്ങി അല്ലയോ നേരത്തെ അയാൾ പറഞ്ഞെ "നന്ദു "ശെരിയാ ഇത്തിരി ഓവർ ആണ് "(കാർത്തി ) "അല്ല താൻ ഒന്നും പറഞ്ഞില്ല "(വരുൺ ) "എനിക്ക് എന്റെ അദർവിനെ ആണ് ഇഷ്ട്ടം വെറുതെ എന്റെ പിറകെ നടന്നിട്ട് കാര്യമില്ല "(ദിച്ചി ) "തനിക്ക് ഞാൻ ഒരു മാസം സമയം തരാം അതിനുള്ളിൽ താൻ അദർവിനെ കൊണ്ട് ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കണം ഈ ഒരു മാസതിന്നുള്ളിൽ അവൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ ഞാൻ തന്റെ പുറകെ വരില്ല മറിച്ചു അവൻ തന്നെ അവോയ്ഡ് ചെയ്യുക ആണെങ്കിൽ തന്റെ ജീവിതം നശിക്കാൻ ഞാനും സമ്മതിക്കില്ല സമ്മതമാണോ "വരുൺ ദിച്ചിക്ക് നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചു. "ഒരു മാസം എനിക്ക് തികച്ചു വേണ്ട ഒരു ആഴ്ച അത് മതി ഈ വരുന്ന വാലെന്റൈൻസ് ഡേയ്ക്ക് തന്നെ ഇഷ്ട്ടം ആണെന്ന് ഞാൻ പറയിപ്പിച്ചിരിക്കും "വരുണിന് കൈ കൊടുത്തു കൊണ്ട് ദിച്ചി പറഞ്ഞു. ഇവരുടെ സംസാരം കെട്ട് കിളി പോയ രണ്ട് പേര് കൂടി അവിടെ ഉണ്ടായിരുന്നു വേറെ ആരും അല്ല നമ്മുടെ നന്ദുവും കാർത്തിയും 😂

"Ok ഡീൽ "വരുൺ അവൾക്ക് കൈ കൊടുത്തതിനു ശേഷം ക്ലാസ്സിലേക്ക് പോയി.... "അല്ല ദിച്ചി നീ ഇത് എന്ത് ഭാവിച്ചാണ് "(നന്ദു ) അതെ ദിച്ചി നീ എന്ത് ഭാവിച്ചാണ് ഇപ്പോൾ തന്നെ സാർ നിന്നെ അവോയ്ഡ് ചെയ്യുക ആണ് എല്ലാം പോട്ടെ അയാൾക്ക് വേറെ റിലേഷൻ വരെ ഉള്ളത് അല്ലെ പിന്നെ നീ എങ്ങനെയാ സാറിനെ കൊണ്ട് ഇഷ്ട്ടമാണെന്ന് പറയിപ്പിക്കുന്നെ "കാർത്തി ഒറ്റ ശ്വാസത്തിൽ ചോദിച്ചു... "ഇന്നാ കുറച്ചു വെള്ളം കുടിക്ക് "നന്ദു അവന് വെള്ളം നീട്ടി കൊണ്ട് പറഞ്ഞു.... "എന്റെ പൊന്നോ നിന്നെ സമ്മതിക്കണം ഇവിടെ അതിനെ കാട്ടി വല്യ കാര്യം പറയുമ്പോഴാണ് "നന്ദുവിനെ നോക്കി കാർത്തി പറഞ്ഞു... "ഓ ഞാൻ ഇത്തിരി വെള്ളം തന്നതാ കുഴപ്പം ആയെ എനിക്ക് ഇത് തന്നെ വേണം ഇനി വെള്ളം കിട്ടാതെ ചാവണ്ട എന്ന് കരുതിയ വെള്ളം തന്നേ നീ ചത്താൽ ഞാൻ വേറെ കെട്ടും പറഞ്ഞേക്കാം "കാർത്തിയെ നോക്കി അവളും പറഞ്ഞു... "ഞാൻ ഇവിടെ ജീവനോടെ നിൽകുന്നെ നിനക്കു സഹിക്കുന്നില്ലേ ഇങ്ങോട്ട് താ ഞാൻ കുടിച്ചോളാം "കാർത്തി വല്ലാത്തൊരു എക്സ്പ്രഷൻ ഇട്ട് കൊണ്ട് പറഞ്ഞു.

"അല്ല ദിച്ചി നീ para നിന്റെ ഉദ്ദേശം എന്താ "ചളി എല്ലാം മാറ്റി നന്ദു സീരിയസ് ആയി ദിച്ചിയോട് ചോദിച്ചു. "എടീ നേരത്തെ ഞാൻ പറയാൻ വന്ന കാര്യം എന്താന്ന് അറിയുവോ "(ദിച്ചി ) "ഏത് കാര്യം നീ പറഞ്ഞാൽ അല്ലെ അറിയൂ "(നന്ദു &കാർത്തി ) "നേര്തെ അത് പറയാൻ വന്നപ്പോഴാണ് വരുൺ കയറി വനെ "(ദിച്ചി ) ഓ അത് (നന്ദു ) "സാറിനെ മറ്റേ പെണ്ണ് തേച്ചു ഇപ്പോൾ ഫ്രീയാണ് 😁"എന്തായാലും ഉമ്മിച്ചത് ഒക്കെ അല്ലെ 😌നമ്മക്ക് നോകാം (ദിച്ചി ) "അത് ഇപ്പോൾ തേച്ചു "നന്ദു &കാർത്തി "അവളുടെ കല്യാണം കഴിഞ്ഞു 😂ആറു മാസം ആയി കാണും" ദിച്ചി അവരോടായി പറഞ്ഞു. അപ്പോൾ പിന്നെ ഒന്ന് പ്രതീക്ഷക്ക് വഴി യുണ്ട്.... (കാർത്തി) "യാമോനെ "(ദിച്ചി ) "എനിക്ക് വിശക്കുന്നു "നന്ദു "ഇന്നത്തെ ചിലവ് അപ്പോൾ എന്റെ വക "(ദിച്ചി ) Ok (കോറസ് ) അതാണല്ലേ രാവിലെ വരുണിനെ എടുത്ത് സർ അലക്കിയത് (നന്ദു ) ആകും (കാർത്തി ) ആ "ഇന്ന് നമ്മുക്ക് കറങ്ങാൻ പോയാലോ "(ദിച്ചി ) "ക്ലാസ്സ്‌ ഉണ്ട് കൊച്ചുങ്ങളെ "(കാർത്തി ) "കട്ട്‌ ചെയ്യാം "നന്ദു "അല്ല എങ്ങോട്ടാ മോളെ ചേട്ടൻ കൂടെ വരാം "(സഞ്ജു ) "വരണം എന്നുള്ളപ്പോൾ അരിയാക്കാം " അവനെ മറികടന്നു കൊണ്ട് അവൾ പറഞ്ഞു "ഹ്മ്മ് ചെല്ലടീ നിനക്ക് ഉള്ളത് ഞാൻ വെച്ചിട്ട് ഉണ്ട് "സഞ്ജു അവളെ നോക്കി നിഗൂഢമായി പുഞ്ചിരിച്ചു..

🌼🌼 പിറ്റേ ദിവസം 🌼🌼 "ദിച്ചി സാറിനെ കണ്ടില്ലല്ലോ ഇന്ന് ഇനി വരില്ലേ 🤔"(നന്ദു ) "കുറച്ചു കൂടെ നോക്കാം എന്നിട്ട് നമ്മുക്ക് ക്ലാസിൽ കയറാടീ, അല്ല കാർത്തി എവിടെ "(ദിച്ചി ) "ഇപ്പോൾ വരും "(നന്ദു ) നന്ദു... ദിച്ചി ദിച്ചി.... ഓടി കിതച്ചു കൊണ്ട് വരുവാണ് കാർത്തി "എന്താ കാർത്തി പട്ടി ഒട്ടിച്ചോ "(നന്ദന ) "എന്റെ കൂടെ ഒരു പട്ടിയുള്ളപ്പോൾ വേറെ പട്ടി ഒന്നും എന്നെ ഒട്ടിക്കില്ല "നന്ദനയെ പുച്ഛിച്ചു കൊണ്ട് കാർത്തി പറഞ്ഞു... കാർത്തി... (നന്ദു ) "നന്ദു ഇത് കളിക്കാൻ ഉള്ള നേരം അല്ല നിങ്ങൾ രണ്ടും എന്റെ കൂടെ വന്നേ ഞാൻ വരുന്ന വഴിയിൽ ഒരു കാഴ്ച കണ്ടു അത് പറയാനാ ഓടി വന്നേ... (കാർത്തി ) കാര്യം പറയ്യ് (ദിച്ചി ) "ദേ അങ്ങോട്ട് നോകിയെ "(കാർത്തി ) ആ കാഴ്ച്ച അവൾക്ക് ഒരുപോലെ ദേഷ്യവും വിഷമവും ആക്കി "അവളുടെ കൈ നന്ദുവിന്റെ കൈയിൽ മുറുകി " അവളെ സമാധാനിപ്പിക്കാൻ എന്നോണം നന്ദു അവളുടെ കൈയിൽ പതിയെ തട്ടി കൊണ്ടിരുന്നു... "ദിച്ചിയുടെ കണ്ണുകൾ ആ വരുന്നവരിൽ ആയിരുന്നു " "അദർവിന്റെ ബുള്ളറ്റിൽ ആർഷ '" "അവനെ കെട്ടിപിടിച്ചു ആണ് ഇരിക്കുന്നെ രണ്ട് പേരും എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ട് " "ഒരു നിമിഷം അവൾ ആലോചിച്ചു ഒരിക്കൽ പോലും അദർവ് അത് പോലെ ഒന്ന് തന്നോട് ചിരിച്ചിട്ട് പോലും ഇല്ല "

അദർവ് ബുള്ളറ്റ് പാർക്ക്‌ ചെയ്തതിന് ശേഷം അവർ രണ്ട് പേരും കൂടെ കൈ കോർത്തു പിടിച്ചു വരുകയാണ്... ആർഷ ഒരു പിങ്ക് സാരി ആണ് അദർവ് അവന്റെ പിങ്ക് ബ്ലാസർ ഒന്ന് കൂടെ ശെരി ആക്കി കൊണ്ട് പരസ്പരം കൈ കോർത്തു അവളെ കടന്നു പോയി... "അദർവിന്റെ ഇഷ്ട്ടപെട്ട കളറിൽ ഒന്നാണ് പിങ്ക് "ദിച്ചി ഓർത്തു ആർഷ നേരെ അവളുടെ കൂട്ടുകാരിയുടെ അടുത്ത് പോയി പറഞ്ഞു.. അനു ഞാൻ സാറിനോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞടി ആളുടെ സൈഡിൽ നിന്ന് പോസിറ്റീവ് ആണ് 😃ആർഷ വിടർന്ന കണ്ണുകളോടെ അനുവിനോട് പറഞ്ഞു... ഇതെല്ലാം ദിച്ചിയും നന്ദുവും കാർത്തിയും കെട്ടിരുന്നു..... ദിച്ചിയുടെ നിറഞ്ഞ മിഴികൾ അവരിൽ നിന്ന് മറക്കാൻ നന്നേ പാട് പെട്ടിരുന്നു.... അവൾ ക്ലസ്സിലേക്ക് കയറാതെ നേരെ കാന്റീനിലേക്ക് പോയി അവളുടെ പുറകെ നന്ദുവും കാർത്തിയും അവൾ അവിടെ ചോക്ലേറ്റ് കഴിക്കുവാണ് നന്ദു ചെന്നപ്പോൾ കാണുന്നത് "സാരല്ല ടാ മറന്നേക്ക് നമ്മുക്ക് അത് പറഞ്ഞിട്ട് ഇല്ല "(കാർത്തി ) "അതെ ദിച്ചുട്ടാ... നിന്നെ ഇങ്ങനെ കാണാൻ വയ്യെടാ "ദിച്ചിയുടെ നിറഞ്ഞ മിഴികൾ നോക്കി നന്ദു പറഞ്ഞു ഹ്മ്മ് അവൾ ഏതോ ലോകത്തെന്ന പോലെ ഒന്ന് മൂളി......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story