തെമ്മാടി മാഷ്: ഭാഗം 9

themmadi mash

രചന: Killing Queen

 4 ദിവസത്തിന് ശേഷമുള്ള ഒരു സുപ്രഭാതം... 🌼 "ദിച്ചി... എഴുന്നേറ്റെ രണ്ട് ദിവസം ആയി ഇങ്ങനെ ഈ റൂമിനുള്ളിൽ.... വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോകാം... എഴുന്നേൽക്ക് "റൂമിലേക്ക് കയറി വന്നു കൊണ്ട് ദിച്ചിയുടെ അമ്മ പറഞ്ഞു. "കുഴപ്പം ഒന്നുമില്ല....ഇന്ന് തൊട്ട് കോളേജിൽ പോകണം.... (ദിച്ചി ) "ഇന്ന് പോകണ്ട... നിനക്ക് ഒരു ആലോചന വന്നിട്ട് ഉണ്ട്...നിന്റെ അഭിപ്രായം എന്താ..."(ദിച്ചീസ് അമ്മ ) "നിങ്ങളുടെ ഇഷ്ട്ടം പോലെ...പക്ഷേ കുറച്ചു time വേണം "(ദിച്ചി ) "ശെരി എന്നാൽ ഞാൻ അച്ഛനോട് പറയട്ടെ..."അതും പറഞ്ഞു അമ്മ റൂമിൽ നിന്നും പോയി... അവൾ തന്റെ ഫോൺ എടുത്തു അവളുടെ വാൾപേപ്പറിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അദർവിന്റെ ഫോട്ടോയിലേക്ക് നോക്കി.... ശേഷം അവൾ അവന്റെ എല്ലാം ഫോട്ടോസും ഡിലീറ്റ് ചെയ്തു... "ഇനി തന്റെ ഒരു ഓർമയും വേണ്ട...." അവൾ കണ്ണുകൾ അടച്ചു കൊണ്ട് മനസ്സിൽ ഓർത്തു. 🌼🌼 "ഏട്ട അവൾ സമ്മതിച്ചു...."ദിച്ചീസ് അമ്മ "ഇനി ദീപക്കിന്‌ കൂടി ഒരു പെണ്ണിനെ നോക്കണം എന്നിട്ട് നമ്മുക്ക് ഇത് ഒരുമിച്ചു നടത്താം...."(ഇന്ദ്രജിത്ത്, ദിച്ചീസ് അച്ഛൻ ) ഇതും കേട്ടുകൊണ്ട് ആണ് ദീപക് അങ്ങോട്ട് കയറി വന്നേ... "അല്ല ആരുടെ കല്യാണകാര്യം ആണ് "(ദീപക് ) "ആങ്ങളയുടെയും പെങ്ങളുടെയും അല്ലാതെ ആരുടെ..."(സംഗീത.. ദിച്ചിയുട അമ്മ )

"ആഹാ പയ്യൻ ആരാണ്..." "അവളുടെ മുറച്ചെറുക്കൻ " ദിച്ചി പറഞ്ഞ ആൾ ആകുമെന്ന് കരുതി ആണ് ദീപക് ചോദിച്ചത്. എന്നൽ ആൾ വേറെ ആണെന്ന് അറിഞ്ഞതും അവനിൽ ഒരു ഞെട്ടൽ ഉണ്ടായി.... "അല്ല ദിച്ചി സമ്മതിച്ചോ... " (ദീപക് ) സമ്മതിച്ചു (അമ്മ &അച്ഛൻ ) അവൻ ഒന്നും മിണ്ടാതെ ദിച്ചിയുടെ റൂം ലക്ഷ്യം വെച്ച് നടന്നു... 🌼🌼 ദിച്ചി പറഞ്ഞ കാര്യങ്ങൾ ഒക്കെ കെട്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ കാറിൽ കയറ് പുറത്തേക്ക് പോയി... 🌼🌼 പിറ്റേ ദിവസം @കോളേജ്... "ദിച്ചി ഇന്ന് വരും എന്നല്ലേ പറഞ്ഞത്.. "(നന്ദു ) ഹ്മ്മ് അതെ... ഇന്ന് ദിച്ചി കോളേജിലേക്ക് വരുമെന്ന് അറിഞ്ഞു അവളെ കാത്ത് നില്കുവാണ് നന്ദുവും കാർത്തിയും... "നന്ദന ദിച്ചി എന്താ ക്ലാസ്സിൽ വരാത്തെ കുറച്ചു ദിവസം ആയില്ലേ വന്നിട്ട്.,അങ്ങോട്ട്‌ വന്നു കൊണ്ട് അദർവ് ചോദിച്ചു... എന്നാൽ അദർവിന്റെ ദിച്ചി എന്നുള്ള വിളിയിൽ കുരുങ്ങി കിടക്കുവാണ് അവർ രണ്ട് പേരും... "അല്ല സർ ഏത് ദിച്ചി..."നന്ദു അറിയാത്ത ഭാവത്തിൽ ചോദിച്ചു... "ദീക്ഷിത "അവൻ സ്വരം അല്പം കടിപ്പിച്ചു പറഞ്ഞു... "ദീക്ഷിത ദേ വരുന്നു..."കാർത്തി ദിച്ചിയെ ചൂണ്ടി പറഞ്ഞു. ദിച്ചിയുടെ അടുത്തേക്ക് അദർവ് നടന്നു.... എന്നാൽ അവനെ കണ്ടിട്ടും കാണാത്ത പോലെ നടക്കുവാണ് ദിച്ചി... വയലറ്റ് കളർ ടോപ്പും ജീനും ആണ് വേഷം...

തന്നെ കാണുമ്പോൾ തിളങ്ങുന്ന മിഴികളിൽ ഇന്ന് തന്നോടുള്ള വെറുപ്പ് ആണെന്ന് അവൻ തിരിച്ചറിഞ്ഞു... "ദിച്ചി..." അവനെ മറികടന്നു പോകാൻ നിന്ന അവളെ അവൻ വിളിച്ചു... അവൾ എന്നാൽ അത് മൈൻഡ് ആകാതെ അവനെ മറികടന്നു പോയതും അവൻ വീണ്ടും വിളിച്ചു.... "കാൾ മീ ദീക്ഷിത.... എനിക്ക് ഇഷ്ട്ടം ഉള്ളവർ മാത്രം വിളിക്കുന്ന name ആണ് ദിച്ചി... അല്ലാതെ കണ്ണിൽ കണ്ടവർക്ക് വിളിക്കാൻ അല്ല.. "അവൾ കാറ്റ് പോൽ അവനരികിൽ എത്തി ചൂണ്ടു വിരൽ അവനു നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു. അവൻ ഒരു നിമിഷം അവളെ പകപോടെ നോക്കി.... "സോറി.... ഞാൻ അറിയാതെ തന്നെ അന്ന് എന്തൊക്കെയോ പറഞ്ഞു..."അവനു വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.... അവൾ അതിനെ പുച്ഛിച്ചു മറികടന്നു....നന്ദുവിന്റെയും കാർത്തിയുടെയും അരികിലേക്ക് നീങ്ങി... 🌼🌼 "ദീക്ഷിത..."ക്ലാസ്സിലേക്ക് കയറാൻ നിന്നതും അവളെ പിന്നിൽ നിന്നും അദർവ് വിളിച്ചു. അവൾ എന്തെന്ന അർത്ഥത്തിൽ അവിടെ നിന്നു.. അവൻ അവൾക്ക് നേരെ ഒരു റോസയുടെ ബൊക്ക നീട്ടി മുള്ളുകൾ ഒന്നും തന്നെ ഇല്ലാതെ മനോഹരമായ ഒന്ന്....എന്നാൽ അത് അവൾ വാങ്ങിയിരുന്നില്ല.... സാറിനു ആർഷയ്ക്ക് കൊടുക്കണേൽ നേരിട്ട് കൊടുക്കാം അവൾ അവിടെ എവിടേലും കാണും...

അവൻ അവളുടെ കൈയിലേക്ക് ബോക്ക വെച്ചുകൊണ്ട് അദർവ് പോക്കറ്റിൽ നിന്നും.... ഒരു box എടുത്തതിനു ശേഷം അവൾക്ക് നേരെ ഒരു റിങ് നീട്ടി.. 𝑾𝒊𝒍𝒍 𝒀𝒐𝒖 𝑴𝒂𝒓𝒓𝒚 𝑴𝒆...♡︎ (അദർവ് ) നന്ദുവും കാർത്തിയും അവളുടെ മറുപടിയ്ക്കായി കാതോർത്തു നില്കുവാണ്,.. അവൾ തന്റെ കൈയിലുള്ള ബൊക്കയിൽ നിന്നും കുറച്ചു റോസിന്റെ ഇതളുകൾ പൊഴിക്കാൻ തുടങ്ങി.... ഈ ഇതളുകൾ കണ്ടോ പൊഴിഞ്ഞു പോയാൽ ഒരിക്കലും അത്തിന്റെ തണ്ടിൽ ഇതളുകൾ യോജിപ്പിക്കാൻ പറ്റില്ല അത് പോലെ തന്നെയാണ് ഇപ്പോൾ എൻ ഹൃദയവും... ഈ വരുന്ന 24തീയതി എന്റെ മാര്യേജ് ആണ്.... അവൾ അവനോടായി പറഞ്ഞു... അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൻ അവളെ തടഞ്ഞു.... "എന്നെ മാത്രമേ സ്വീകരിക്കുള്ളു എന്ന് പറഞ്ഞിട്ട്... എന്തിനാ ഇങ്ങനെ ഒരു കള്ളം പറയുന്നേ..." അവൻ അവൾക് നേരെ ചോദ്യങ്ങൾ ഉയർത്തി... അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു... പിന്നെ കല്യാണം നിങ്ങൾക്ക് എല്ലാവരും അറിയും പയ്യനെ.... (ദിച്ചി) "ചുമ്മ പറയല്ലേ.... ഞാൻ വിശ്വസിക്കില്ല... "അദർവ് മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു... "വിശ്വസിക്കണം...ഞങ്ങളുടെ മാര്യേജ് ആണ് ദിച്ചി പറഞ്ഞു കാണും അല്ലെ... എല്ലാവരും വരണം..." അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞ ആളെ കണ്ട് എല്ലാവരുടെയും മിഴികൾ അവനിൽ തറഞ്ഞു നിന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story