തിങ്കളാം അല്ലി💖: ഭാഗം 33

thingalam alli

രചന: SHOBIKA

മൂന്നാമത്തെ ദിവസം വാതിൽ തുറന്ന് ആരോ അകത്തേക്ക് വന്നു. അല്ലി അപ്പോഴും ആ ലോകത്തെ അല്ലായിരുന്നു.അവളും അമ്മയും മാത്രമുള്ള ലോകത്തായിരുന്നു. അവിടെ റൂമിലേക്ക് വന്നത് അവരായിരുന്നു.അല്ലിടെ അച്ഛൻ എന്ന് പറയുന്ന നരേന്ദ്രനും അയാളുടെ പാർട്ണർ മഹീന്ദ്രനും.ഈ മഹീന്ദ്രൻ ആണ് അല്ലിയുടെ അമ്മയെ കൊന്നത്. "നിന്റെ ഭാര്യയെ പോലെ തന്നെയാ മോളും.എന്ന സ്ട്രചേർ അഹ്ടാ.ഒരിക്കലെങ്കിലും അവളെ എനിക്ക് അനുഭവിക്കാൻ തരണേ." അല്ലിയെ കാമകണ്ണുകളോടെ ഉഴിഞ്ഞു നോക്കിക്കൊണ്ട് മഹീന്ദ്രൻ പറഞ്ഞു. "പിന്നെന്താ ടാ.ഇപ്പൊ തന്നെ തന്നേക്കാം.പിക്ക്ഷെ നീയൊന്ന് പുറത്തോട്ട് നിക്ക്" അല്ലിയെ ഒന്ന് ഉഴിഞ്ഞു നോക്കിയിട്ട് നരേന്ദ്രൻ പറഞ്ഞു. അയാൾ അവളെ ഒന്ന് നോക്കിയിട്ട് പുറത്തോട്ട് ഇറങ്ങി.നരേന്ദ്രൻ അപ്പോഴേക്കും വാതിലടച്ചു. വാത്സല്യം വന്നു നിറയേണ്ട കണ്ണുകളിൽ അപ്പോൾ കാമമായിരുന്നു.ഒരിക്കലും ഒരു പിതാവിൽ നിന്നും ഒരു മകളും കേൾക്കാനും കാണാനും ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു. അവളുടെ തലയിലൂടെ അയാൾ തലോടി പക്ഷെ ഒരിക്കൽ പോലും അതിൽ വാത്സല്യം ഉണ്ടായിരുന്നില്ല.

ആരുടെയോ സാന്നിദ്യം അറിഞ്ഞ പോലെ അല്ലി തലയുയർത്തി നോക്കി.മുന്നിൽ അച്ഛനെന്ന് പറയുന്നയാളെ കണ്ടതും അവളിൽ അറപ്പും വെറുപ്പും ദേഷ്യവും വന്നു നിറഞ്ഞു. അവൾ അയാളെ പിടിച്ചുന്തി. "ഡി..." അയാൾ അവളുടെ കവിളിൽ ആഞ്ഞടിച്ചു. അവളെ പിടിച്ച് വലിച്ചു ബെഡിലൊട്ടിട്ടു.തൊട്ടടുത്ത നിമിഷം അയാളുടെ കൈകൾ അരുത്തിടത്തേക്ക് തെന്നി വീണു.അകന്നു മാറാൻ നോക്കിയ അവളെ ബാലമായി കീഴ്പ്പെടുത്താൻ നോക്കി.കുതറി മാറിയ അവളെ അടിച്ചും തൊഴിച്ചും കാമം തീർക്കാൻ തുടങ്ങി.സ്വന്തം മകളാണ് എന്നുപോലും നോക്കാതെ അവളിൽ പെണ്ണിനെ തന്നെ ഇല്ലാതാക്കി...അപ്പോഴേക്കും അവളിൽ ജീവനുണ്ടെന്നു തോന്നിപ്പിച്ചത് ചെറിയ രീതിയിൽ അവളിൽ നിന്നുയർന്ന ശ്വാസം മാത്രമായിരുന്നു.കാമാശക്തി ഒന്ന് കുറഞ്ഞതും അയാൾ അവളിൽ നിന്നും മാറി പുറത്തോട്ട് പോയി.പിന്നീട് ആയാൾ ആ മഹീന്ദ്രനും അവളെ ഭോഗിച്ചു.ഒരു പാവം പെണ്ണിനെ തന്നെ കൊല്ലുകയാണ് അന്നവർ ചെയ്തത്.

അന്നേറെ വൈകിയായിരുന്നു അവൾക്ക് ബോധം തെളിഞ്ഞത്. തലയിൽ കൈ വെച്ച് എന്താ ഉണ്ടായതെന്ന് ഓർക്കാൻ ശ്രേമിച്ചു.ഓർത്തെടുത്തു കഴിഞ്ഞപ്പോൾ അവളിൽ ഒരു നടുക്കമായുണ്ടായി.തന്റെ പരിശുദ്ധി നഷ്ടപെട്ടിരിക്കുന്നു.ചെയതപെണ്കുട്ടിയായിരിക്കുന്നു.അവളോട് തന്നെ വെറുപ്പ് തോന്നി. അവൾ വേച്ചു വേച്ചു ബാത്റൂമിലേക്ക് നടന്നു. വെള്ളം വീഴുതോറും ശരീരമാകെ നീറി പുകയാൻ തുടങ്ങി. പുറത്തേക്കിറങ്ങിയതും കണ്ടു വീണ്ടും അയാളെ മഹീന്ദ്രനെ.അയക് അവളുടെ അടുത്തേക്ക് വരും തോറും അവൾ പുറകിലേക്ക് പോയിരുന്നു.ഒടുവിൽ എന്തിലോ തട്ടി നിന്നു. അയാളവളെ പിടിക്കാൻ നിന്നതും പുറകിലരുന്നു ഫ്ലവർവേസ് അവളുടെ കയ്യിൽ തടഞ്ഞു. മൂന്നും പിന്നും ആലോചിക്കാൻ ഒന്നും തന്നെ ഇല്ലാത്ത അവൾ.അതെടുത്തു അയാളുടെ തലമണ്ട അടിച്ചു പൊളിച്ചു. ഒരു നിലവിളിയോടെ അയാൾ നിലംപതിച്ചു.എന്തോ ഒരു പ്രേരണയാൽ അവൾ അവിടെ നിന്നിറങ്ങി ഓടി.

അപ്പോഴാണ് അവൾക്ക് മനസിലായത് രാത്രി ആയെന്നു.എങ്ങനെയെങ്കിലും അവരിൽ നിന്നും രക്ഷപെടണം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ള.അങ്ങനെ അവിടെ നിന്നോടി. ഒരു കാറിനു മുന്നിൽ ചെന്നു ചാടി. പിന്നെ വണ്ടി ഇടിച്ചു.ബോധം പോയി. 💐💐💐💐💐💐💐💐💐💐💐💐💐💐 കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.ആരാണ് കൊണ്ടുവന്നേ അറിയാതെ എവിടെയാണെന്ന് അറിയാതെ വീണ്ടും വീണ്ടും ചതിക്കപ്പെടുകയാണോ എന്നറിയാതെ,അച്ഛനെന്നു പറയുന്നയാളിൽ നിന്നുള്ള പ്രവർത്തി, അമ്മയുടെ കാര്യമാലോജിച്ചു,എല്ലാം കൂടെ അവളാകെ തളർന്നു പോയിരുന്നു.ഭക്ഷണ കഴിക്കാതെന്റെ ക്ഷീണം വേറെ.എല്ലാം കൂടെ അവളുടെ മനോനില തന്നെ തെറ്റിയിരുന്നു. അന്നവളെ രക്ഷിച്ചത് ഒരു മാലാഖയായിരുന്നു.ഒരു സുഹൃത്തായി, അമ്മയായി, സഹോദരിയായി അവളെ സംരക്ഷിച്ചതും ജീവിതത്തിലേക്ക് അവളെ തിരിച്ചു കൊണ്ടുവരാൻ കൈപിടിച്ചുയർത്തിയത് അവളായിരുന്നു കൃതിക എന്ന അല്ലിയുടെ ചെമ്പർത്തിപ്പൂവ്..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story