വിശ്വാമിത്രം: ഭാഗം 35

viswamithram

എഴുത്തുകാരി: നിലാവ്‌

ഇറങ്ങാൻ ആയോ മോളെ... മീനാമ്മ പിറകിൽ വന്നു ചോദിച്ചു... ആ അമ്മേ ഇപ്പൊ പോയാലെ നേരിട്ടുള്ള ബസ് കിട്ടു... ആർട്സിന്റെ കോർഡിനേറ്റർ ആയത് കൊണ്ടാ കുറച്ച് പണികൾ ഉണ്ട് അല്ലേൽ ഞാൻ ലീവ് എടുത്ത് നാളെ പോവുവായിരുന്നുള്ളു.... ബാഗ് എല്ലാം ഒതുക്കി കൊണ്ട് മിത്ര പറഞ്ഞു... മോളെ അമ്മ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയോ... മുഖവുരയോടെ അമ്മ ചോദിച്ചതും മിത്രയുടെ വയറിൽ കൊള്ളിയാൻ മിന്നി.... ഡിവോഴ്സ് ഡിവോഴ്സെയ്... 🙄🙄 എ... എന്താമ്മേ... മുഖത്ത് നന്നായി ചിരി വരുത്തി കൊണ്ട് മിത്ര ചോദിച്ചു.... മോളും വിശ്വയും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ.. അല്ല അമ്മ ചോദിച്ചെന്നെ ഉള്ളൂ... ഉണ്ടാവില്ലല്ലേ...

അമ്മ തന്നെ ചോദിച്ചു അമ്മ തന്നെ ഉത്തരവും കണ്ടെത്തി... ബലേ ബേഷ്... 🙄🙄 ബ്ലേ.. ഇതായിരുന്നോ.. വെറുതെ ഹാർട്ട്‌ അടി കൂട്ടി 😖.... മിത്ര മനസ്സിൽ പറഞ്ഞു .. എന്ത് പ്രശ്നം അമ്മക്ക് അങ്ങനെ തോന്നിയാ.. ഞങ്ങൾ തമ്മിൽ ചെറിയൊരു സൗന്ദര്യപിണക്കം അത്രേ ഉള്ളൂ.. ശ്യോ ഈ അമ്മ... മിത്ര മുഖത്ത് നാണം വാരി വിതറി... അത്രേ ഉള്ളോ.. ഞാൻ അങ്ങ് പേടിച്ചെന്നെ.. അവൻ മൂന്ന് നേരം ഗുളിക കുടിക്കുന്ന പോലെ എന്റെ ഫോണിലേക്ക് വിളിച്ചു നിന്റെ കാര്യങ്ങൾ ചോദിച്ചറിയും.. നേരിട്ട് വിളിച്ചു ചോദിച്ചൂടെ അല്ലേൽ നിനക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞാൽ അപ്പോ പറയും ഞാൻ തിരക്കിലാ പിന്നെ വിളിക്കാം എന്ന്...

ആ അതൊക്കെ പോട്ടെ മോള് വേഗം ചെല്ലാൻ നോക്ക്.. വിച്ചു ദേ താഴെ നിൽപ്പുണ്ട് നിന്നെ കൊണ്ടോവാൻ... അമ്മ അവളെ തലോടി കൊണ്ട് പുറത്തേക്ക് പോയി... എടൊ കള്ള ചൊത്തൂട്ടാ.. അപ്പോ ഞാൻ അറിയാതെ എന്റെ കാര്യങ്ങൾ ഒക്കെ അന്വേഷിക്കുന്നുണ്ടല്ലേ... ഹൗ ഡെയർ യു ടു അന്വേഷിക്കൽ my കാര്യങ്ങൾ... ചിറി രണ്ട് സൈഡിലേക്കും കോട്ടി കൊണ്ട് മിത്ര ബാഗും എടുത്ത് താഴേക്ക് ചെന്നു.... എന്താണ് മോനുസേ ഈയിടെയായി എന്നെ സുഖിപ്പിക്കൽ കൂടിയിട്ടുണ്ടല്ലോ. കോളേജിലേക്ക് വരുന്നു ഫുഡ്‌ ഐറ്റംസ് കൊണ്ട് വരുന്നു ദേ ഇപ്പൊ സ്റ്റാന്റിലേക്കും കൊണ്ടാക്കാൻ വരുന്നു.... എന്താണ്.. സ്റ്റെയർ ഇറങ്ങി വന്നതും മിത്ര ചോദിച്ചു...

Fb ഐഡി ദിച്ചി അഗസ്റ്റിൻ,, ഇൻസ്റ്റാഗ്രാം ഐഡി ദീക്ഷിത അഗസ്റ്റിൻ.. ഇനി വാട്സ്ആപ്പ് നമ്പർ കൂടി കിട്ടണം.... വിച്ചു ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു... (ഈ രണ്ട് സംഭവങ്ങളും ഫോണിൽ ഉള്ളവർ ഒന്ന് സേർച്ച്‌ ചെയ്ത് നോക്കണേ ദിച്ചിയെ 😆😆) ന്താ... മിത്ര മനസിലാവാതെ മുഖം ചുളിച്ചു വിച്ചുവിനെ നോക്കി... ഞാൻ എല്ലാ പോസ്റ്റും ലൈക് ചെയ്തിട്ടുണ്ട് അതിന് പകരം ആയിട്ട് എന്റെ റിക്വസ്റ്റ് accept ചെയ്യാൻ പറയണേ... വിച്ചു നാണം കൊണ്ട് വിർള വിവശനായി... അയ്യേ ഇതെന്തോന്ന്.. പ്രേമത്തിന്റെ പുതിയ അവസ്ഥന്തരം ആണോ.... മിത്ര വിച്ചുവിനെ അടിമുടി ഒന്ന് പാത്തിട്ടേൻ... ദീക്ഷിത വികാസ്... ആഹാ... മണിക്കുട്ടീ ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ട് വിട്ടാലോ...

ചാവി എടുത്ത് ചുണ്ടിൽ വെച്ച് കൊണ്ട് വിച്ചു ഒന്ന് കറങ്ങി... അതാവുമ്പോൾ എന്നെ സേഫ് ആയിട്ട് കൊണ്ട് വിടേം ചെയ്യാം മെയിൻ ആയിട്ട് ഒരുത്തിയെ കാണും ചെയ്യാം ലെ... മിത്ര വിച്ചുവിന്റെ വയറിൽ ഇടിച്ചു കൊണ്ട് ചോദിച്ചു... Exactly... വയസ് ഇരുപത്തഞ്ച് ആയെ... കൈ വിടർത്തി കൊണ്ട് വിച്ചു ഒരു വളിച്ച ചിരി ചിരിച്ചു... അവളുടെ അപ്പൻ വെട്ട് കത്തി എടുക്കുന്നത് നോക്കിക്കോ... ആ പോവാം ഇനിയിപ്പോ ബസ് കിട്ടില്ല.. വാച്ചിലേക്ക് നോക്കി കൊണ്ട് മിത്ര ബാഗും എടുത്ത് പുറത്തേക്ക് നടന്നു.... മിത്രേം പറ്റിച്ചു ഹോസ്റ്റലിൽ എത്തി ദിച്ചിയെയും കണ്ടു ഐലേസാ.. ഐലേസാ.. 💃💃 വിച്ചു ഒന്ന് ചാടി നിവർന്നു കൊണ്ട് മിത്രയുടെ പിന്നാലെ വിട്ടു....

അച്ഛേ ഇനി ചാവാൻ തോന്നിയാൽ മണിക്കുട്ടിയെ ഓർത്താൽ മതീട്ടോ... കാറിൽ ഇരുന്ന് കൈ വീശി കൊണ്ട് മിത്ര ചിരിച്ചു.... അപ്പോ എനിക്ക് ചാവാൻ ഉള്ള ത്വര കൂടും 😁😌... അച്ഛൻ വടിയും താങ്ങി ഒന്ന് ചിരിച്ചു... ✨️✨️✨️✨️✨️✨️ അച്ഛൻ സമ്മതിക്കുമോ വിച്ചു... കാറിൽ കൊച്ചിയിലേക്ക് പോവുമ്പോൾ മിത്ര ചോദിച്ചു... കാര്യം അവതരിപ്പിച്ചു അച്ഛന്റെ മുന്നിൽ അവളെ കൊണ്ട് നിർത്തുമ്പോൾ അച്ഛ പറയും കേറിവാടാ മക്കളെ എന്ന്... വിച്ചു വളിച്ച ചിരിയോടെ പറഞ്ഞു.... പക്ഷെ മനസ്സിൽ തെളിഞ്ഞു നിന്നത് പ്ലസ് ടുവിൽ പഠിക്കുമ്പോൾ പ്രേമം വീട്ടിൽ അറിഞ്ഞു തെങ്ങിന്റെ മടലും എടുത്ത് പിന്നാലെ ഓടുന്ന അച്ഛനെ ആണ്.... 🙄 സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെ ആണെനിക്കിഷ്ടം....... ഞാൻ ഒന്ന് പ്രേമിക്കുമ്പോൾ മടലെടുത്തോടിക്കുന്ന അച്ഛനെ ആണെനിക്കിഷ്ടം.... 🎶🎶 നിങ്ങൾ ഫീൽ ദി ബിജിഎം... 🤭😌 ഭീകരൻ.... വിച്ചു തല വെട്ടിച്ചു ഒന്ന് നിവർന്നിരുന്നു...

എന്താ.... മിത്ര മനസിലാവാതെ വിച്ചുവിനെ നോക്കി... അല്ല അവള് സമ്മതിച്ചാൽ മതിയായിരുന്നു എന്ന് പറയുവായിരുന്നു... വിച്ചു ഇളിച്ചു കാട്ടി... മ്മ്മ് മ്മ്മ്... ഒരാക്കി ചിരിയോടെ മിത്ര സീറ്റിലേക്ക് ചാഞ്ഞു കിടന്നു... ✨️✨️✨️✨️✨️ അപ്പോ ഇനി എത്ര ദിവസം ആണ് ഇവിടുള്ള കിടപ്പ്... ബാഗും തോളിൽ ഇട്ട് വാതിലും ചവിട്ടി തുറന്ന് വരുന്ന മിത്രയെ നോക്കിക്കൊണ്ട് ദിച്ചി ചോദിച്ചു... ദൈവമേ പൊളിഞ്ഞോ.. ഏയ്.. വാതിൽ തിരിച്ചും മറിച്ചും നോക്കി മിത്ര ദിച്ചിയുടെ അടുത്തേക്ക് വന്നു... ഫ്ലാറ്റ് വിറ്റ് ഞാൻ ഇവിടെ സ്ഥിര താമസം ആക്കിയാലോ എന്നാലോചിക്കുവാ.. നമ്മടെ ഒണക്ക ചപ്പാത്തിയും ചോറും പരിപ്പും.. ആഹാ വയറ് വേദനിക്കുന്നു.... 😒 മിത്ര ആലോചിച്ചു കൊണ്ട് പറഞ്ഞു...

എന്താടി നിന്റെ കണവൻ ഇത്‌ വരെ വന്നില്ലേ... മിത്രയുടെ അടുത്തേക്കിരുന്ന് കൊണ്ട് ദിച്ചി ചോദിച്ചു... (അതിന് മിത്ര എപ്പോ ഇരുന്നു... നിങ്ങള് കണ്ടോ?? ഞാൻ കണ്ടില്ലല്ലോ 🤔) കണവൻ.. കണവന്മാർക്ക് ഒരു കോമ്പറ്റിഷൻ ആണ് അയാൾ.. അയാളെ കണ്ട കാലം മറന്നു മോളുസേ... പിന്നെന്തിനാ മുത്തേ ആ ഫ്ലാറ്റ്..... മിത്ര ജനലിൽ കൂടി അങ്ങ് ദൂരെ ഇക്രുവിന്റെ വീടിന്റെ അപ്പുറത്തുള്ള ഫ്ലാറ്റ് നോക്കി പറഞ്ഞു... (ഇരുന്ന മിത്ര ഹൗ എത്തി ജനലിന്റെ അടുത്ത്... ഇന്ത റൂമിൽ പേ ഇറുക്ക് 🙄🙄🙄) ഗദന ഗദ പറയാതെ വാ വല്ലതും പോയി തട്ടാം.... ദിച്ചി മിത്രയുടെ കയ്യിൽ കേറി പിടിച്ചു... ഞാൻ ഇല്ല്യാ... മിത്ര കൈ കുടഞ്ഞു... അതെന്താ വാടി.. ദിച്ചി വീണ്ടും കേറി പിടിച്ചു 😵...കയ്യില് 😌 ഞാൻ ഇല്ലെന്ന്..

. മിത്ര പിന്നേം കുടഞ്ഞു.... കേറിപ്പുഡി കേറിപ്പുഡി ഡാ എച്ചിച്ചി മിത്രേടെ കയ്യിൽ കേറിപ്പുഡിക്കേടെടാ... ച്ചും ച്ചു ച്ചും താ ... താ.. താ... 🎶💃 (ഞാൻ തരൂല... 🙄ഇതെന്റെയാ ) എടി വാടി ഇനി രാത്രിയെ വല്ലതും കിട്ടു... ദിച്ചി കേറി പുടി വിട്ട് സ്വയം പുടിച്ചു... വയറില്..... 🙃 ടൺ ടടേൺ... മിത്ര ബാഗിൽ കുത്തി നിറച്ച ഫുഡ്‌ ഐറ്റംസിന്റെ കെട്ടഴിച്ചു..... ഇത് നിനക്ക്.. ഇതെനിക്ക്.. ഇതെനിക്ക്... ഇത്‌ നിനക്ക്... കണ്ണിൽ കണ്ടതും കയ്യില് കിട്ടിയതുമെല്ലാം മിത്ര രണ്ടാക്കി... പങ്ക് വെച്ചെന്ന്.... കണ്ട പാതി കാണാത്ത പാതി പകുതി ദിച്ചിയുടെ അണ്ടാവിലേക്ക്.... 😝 ഇതൊക്കെ നിന്നെ സെറ്റ് ആക്കിക്കൊടുക്കാൻ വിച്ചു തന്നതാ.... മിത്ര തിന്ന് കൊണ്ട് പറഞ്ഞു...

ദിച്ചി വായിലേക്ക് വെച്ച കൈ പിൻവലിച്ചു കൊണ്ട് മിത്രയെ അടിമുടി നോക്കി.. But നീ സെറ്റ് ആവരുത്.... നിന്നെ സെറ്റ് ആക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും... വിച്ചുവിന്റെ പോക്കറ്റ് കാലിയായി കൊണ്ടേ ഇരിക്കും... എന്നാലും നീ സെറ്റ് ആവരുത്... അങ്ങനെ വിച്ചുവിന്റെ ബാങ്ക് ബാലൻസും തീർന്ന് നശിച്ചു നാറാണ കല്ലാവാൻ വേണ്ടി നിക്കുമ്പോ ഓൾഡ് മാന്റെ വേൾഡ് ബാങ്കിൽ നിന്ന് കടം എടുക്കും... അപ്പോഴും നീ സെറ്റ് ആവരുത്.... എന്നിട്ട് അവിടേം പൈസ ഇല്ലാഞ്ഞു ആ ചൊത്തുട്ടൻ ഇല്ലേ എന്റെ കാലിന്റെ ചുവട്ടിലേക്ക് വന്നിട്ട് ചോദിക്കണം,, മണിമിത്ര സേതുമാധവൻ പി എനിക്കൊരു നൂറ് രൂപ കടം തരണം എന്ന്...

ഞാൻ അപ്പോ രാമായണം സീരിയലിൽ മറ്റേ ചെങ്ങായി ഇല്ലേ രാവണൻ അയാൾ ചിരിക്കുന്ന പോലെ ബുഹഹഹഹഹഹഹ എന്ന് ചിരിച്ചു പൂച്ച കുട്ടികളെ എടുത്ത് കളയുന്ന പോലെ അയാളെ എടുത്ത് കളയും.... എങ്ങനെ ഉണ്ട് എങ്ങനെ ഉണ്ട്..... മിത്ര കയ്യിലുള്ള ചിക്കൻ കാല് കടിച്ചു പറിച്ചു.... ദിച്ചി അപ്പോഴേക്കും അവളുടെ തിന്ന് തിന്ന് മിത്രയുടെ അടുത്തേക്ക് എത്തിയിരുന്നു... വല്ലതും നടക്കുമോ... ദിച്ചി ചുണ്ട് തുടച്ചു കൊണ്ട് ചോദിച്ചു... ഒണക്ക ചപ്പാത്തി വേണ്ടേൽ മതി.. ഒറ്റിയാൽ ഞാൻ അത് കൊണ്ട് നിന്റെ തലക്കടിച്ചു കൊല്ലും.. ഹാ... മിത്ര ചുണ്ട് നുണഞ്ഞു കൊണ്ട് പറഞ്ഞു... ഓ ഇല്ലായെ.... അപ്പുറത്ത് ബ്രോയ്ലർ കോഴി നിക്കുമ്പോ കഞ്ഞി തേടി ആരെങ്കിലും പോവോ... ദിച്ചി വെളുക്കനെ ചിരിച്ചു...

(അതെന്താ കറുപ്പനെ ചിരിച്ചാൽ... പറ്റില്ലേ..😤) ന്നാൽ പിന്നെ നമുക്ക് സിനിമക്ക് പോയാലോ.. ബാഗിന്റെ സൈഡിൽ നിന്നും പൈസ എടുത്ത് കാണിച്ച് കൊണ്ട് മിത്ര ചോദിച്ചു... ഇതെവിടുന്നു ഒപ്പിച്ചു... ദിച്ചി മിത്രയെ ചാരി ഇരുന്നു.... (എഗൈൻ ചാരിപ്പുഡി 🙄🙄..no no no no 🧐) ബസിന്റെ കാശ് പ്ലസ് വിച്ചുവിന്റെ കനിവ്.... കയ്യിലെ പൈസയെ തഴുകി കൊണ്ട് മിത്ര ഞെളിഞ്ഞിരുന്നു... (ആ കൈ കൊണ്ട് വിശ്വയെ തഴുകിയിരുന്നേൽ വിശ്വ ഇങ്ങനെ വിഭ്രംജിച്ചു സോറി വിജ്രംഭിച്ചു പോവില്ലായിരുന്നു ലെ ലെ ലെ പിള്ളാരെ.... 😖) ന്നാ പിന്നെ പോവല്ലേ... അത് പറഞ്ഞതെ മിത്ര കേട്ടുള്ളൂ പിന്നെ പുള്ളിക്കാരി കണ്ണാടിയുടെ മുന്പിലാ... (സിംഗിൾ പസങ്കേ... 😤കൂടെ വേണേൽ പാടിക്കോ 🧐😉) ഇപ്പോഴല്ല രാത്രി....

മിത്ര പ്രത്യേക ഭാവത്തോടെ പറഞ്ഞു.... ലാലാ ലാലാ ലലലാ ലാലാ.... ച്ലും കെട്ടി പടുത്ത ചില്ല് കൊട്ടാരം വീണുടഞ്ഞു... ദിച്ചി മുഖത്തു തേച്ചതും തേക്കാൻ വെച്ചതും എല്ലാം എടുത്ത് മാറ്റി വെച്ചു... രാത്രിക്ക് വേണേ... രാത്രി ആണേലും ഉറക്കം ആണേലും മേക്കപ്പ് must... 💃 ✨️✨️✨️✨️✨️ ഞായറാഴ്ച മാത്രം ഹോസ്റ്റലിൽ ഒരു പ്രത്യേക ഗന്ധം പടരും.... പാലപ്പൂവിന്റെ ആണോ??? അത് വെള്ളിയാഴ്ച അല്ലെ !!! മുല്ലപ്പൂവിന്റെ അല്ലെ??? അതും ഹോസ്റ്റലിൽ 🙄🙄🙄 പിന്നെ എന്തിന്റെയാ 🤔 ലത് തന്നെ നല്ല ചിക്കൻ ബിരിയാണിയുടെ മണം.... മഹ്ഹ് 🤤 സ്മെൽ എങ്കിൽ സ്മെൽ ആഞ്ഞു വലിച്ചോ... വയറിനും ലിവറിനും വൃക്കക്കുമൊക്കെ കൊതി വരട്ടെ.. അല്ല പിന്നെ നമ്മൾ മാത്രം കൊതിച്ചാൽ മതിയോ.....

മൂക്കുമുട്ടെ ചിക്കൻ ബിരിയാണിയും തിന്ന് രണ്ടെണ്ണം ഹോസ്റ്റൽ മതി ചാടി റോഡിൽ എത്തി.... ✨️✨️✨️✨️✨️ ഇന്നേരത്തു ഞാൻ പാലക്കാട്‌ എങ്ങാനും ആയിനോക്കണം... നാളേക്ക് വീട്ടിൽ കുത്തി ഇരിക്കേണ്ടി വന്നേനെ... മിത്ര റോഡിലൂടെ നടന്നു കൊണ്ട് പറഞ്ഞു... മറ്റന്നാൾ അല്ലെ ആർട്സ്.... വല്ലതും നടക്കുമോ കോർഡിനേറ്ററെ.... ദിച്ചി കൈ മലർത്തി ചോദിച്ചു... നടക്കാൻ വേണ്ടി അല്ലെ ഞാൻ എല്ലാം ശരത്തിനെ ഏൽപ്പിച്ചെ.. അവൻ അതൊക്കെ സിമ്പിൾ ആയി നടത്തിക്കോളും.... മിത്ര ഇപ്പോൾ അഴിച്ചു വിട്ട കോയി ആണ്.. നല്ല മുഴുത്ത പിട കോഴി..... 🙃 ഹലോ കുട്ടീസ് എന്താ ഇവിടെ.... ടിക്കറ്റ് വാങ്ങാൻ ക്യുവിൽ നിന്നതും ഒരുവന് ഇളക്കം... പൈന്റ് കൊടുക്കുന്നെന്ന് കേട്ടു വാങ്ങാൻ വന്നതാ...

ചേട്ടൻ മണ്ണെണ്ണക്ക് ആവും ലെ... അവനെ അടിമുടി നോക്കിക്കൊണ്ട് മിത്ര നിന്ന് വിറച്ചു... യു നോ ഒരു ചെറിയ കാര്യം മതി മിത്ര ദേഷ്യം കൊണ്ട് വിറക്കാൻ.. മൂക്കത്താണെ...... ണ്ടി... 😾...... മിത്രേ ഒടക്കിന് നിക്കണ്ട.. നീ ഇങ്ങ് വന്നേ... ടിക്കറ്റ് കിട്ടിയതും തിയറ്ററിലേക്ക് കേറാൻ ദിച്ചി തിരക്ക് കൂട്ടി... കുട്ടിക്കറിയാം കൂട്ടുകാരിയുടെ..... ണ്ടി... 😝🤭 അങ്ങനങ്ങു പോയാലെങ്ങനെയാ... നമുക്കൊന്ന് പരിചയപെട്ടു പോവാന്നെ.. ലവൻ ദിച്ചിയുടെ കയ്യില് കേറി ധോലി കീ പീച്ചേ മേരി ധോലി കേ പീച്ചേ കളിക്കാൻ നോക്കി... മണ്ണെണ്ണ വാങ്ങാൻ വന്നാൽ വാങ്ങിയിട്ട് പോണം.. അല്ലാതെ പൈന്റ് ഊറ്റാൻ നിക്കരുത്.. പ്ഡ്ക്കൊ.... 💥 അടി ലോനപ്പാ പൂക്കുറ്റി.....🤪 മിത്രടെ ഡയലോഗും കഴിഞ്ഞു കൊടുക്കലും കഴിഞ്ഞു...

നീ ഇങ്ങ് വന്നേ അവന്റെയൊരു പരിചയപ്പെടൽ..... 💃💃 മിത്ര രണ്ട് കയ്യും കുടഞ്ഞു കൊണ്ട് ദിച്ചിയെയും കൊണ്ട് പോയി.... ഉള്ളിലേക്ക് അല്ലാതെ ടിക്കറ്റ് എടുത്തത് ബെറുതെ ആവില്ലേ.. ഡോണ്ട് വേസ്റ്റ് ടിക്കറ്റ്........ 🧐 പക്ഷെ മുഖത്ത് കിട്ടിയ ലവന്റെ കണ്ണിൽ പ്യക അറിയുന്നുണ്ടോ എന്നൊരു ഡൌട്ട്..... 🙄ഇല്ലേൽ ഞാൻ കുറച്ച് മണ്ണെണ്ണയും റേഷൻ അരിയും ഇട്ട് കൊടുത്ത് അവനെ ഒരു വില്ലനായി വാർത്തെടുക്കും... ഞാൻ എന്റെ അകക്കണ്ണിൽ അവനിൽ ഒരു വില്ലനെ കാണുന്നു.... ആ നിൽപ്പ് കണ്ടാൽ അറിഞ്ഞൂടെ.. ഇബൻ വില്ലൻ തന്നെ... 💃💃.... ദിച്ചി ആണേൽ സിൽമ കാണുന്നുണ്ടെങ്കിലും ഇടക്കിടക്ക് ബാക്കിലേക്ക് ആണ് കണ്ണ്... അതെന്താ !!!ബാക്കിൽ നമ്മുടെ മണ്ണെണ്ണയും ഫ്രണ്ട്‌സും ഇരിക്കുന്നുണ്ടെന്നെ...

അവൻ എന്തേലും ചെയ്താൽ മിത്ര അടിയുണ്ടാക്കും... അപ്പോ ലവൻ കേറി തല്ലും... മിത്ര ഹാളിലെ ചെയർ എടുക്കും ഒടിക്കും മടക്കും അടിക്കും... അങ്ങനെ തിയറ്ററിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും... എന്തിനാ വെറുതെ.. നമുക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പോരെ... രണ്ടണ്ണത്തെ ഞാൻ പറത്തി വിടട്ടെ.... കുറച്ച് അരി ഇട്ട് കൊടുക്കണേ 🙃... 🐔🐔🐔...പ്രാവ് ഇല്ല തത്കാലം കോഴിയെ തരുന്നുണ്ട്... സൂക്ഷിക്കണം കൊത്തും... 🤗 ✨️✨️✨️ നല്ല film അല്ലെ.... മിത്ര ഫോൺ എടുത്ത് നോക്കി കൊണ്ട് ചോദിച്ചു.... ആഹ് ആഹ്... ദിച്ചി ബാക്കിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... ഏഹ്.. അവിടെ ആരാടി.. വേഗം വാ സെക്യൂരിറ്റി ഉറങ്ങിക്കാണും.... കുറുക്ക് വഴിയിലേക്ക് കയറി കൊണ്ട് മിത്ര പറഞ്ഞു...

ഇങ്ങനെ ആവണം ഒരു ഹോസ്റ്റൽ വെക്കാൻ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ... ഒരു സൈഡിൽ തിയറ്റർ മറ്റൊരു സൈഡിൽ പുയ വേറെ സൈഡിൽ ഷോപ്പിംഗ് മാൾ.. അപ്പുറത്തെ സൈഡിൽ കോളേജ്.. ബുഹഹഹ അങ്ങനെ ഇപ്പം എല്ലാ സൈഡും കണ്ട് നിങ്ങൾ സന്തോഷിക്കണ്ട.. കോളേജ് അവിടെ കിടക്കട്ടെ... 😖 മിത്രേ നീ വേഗം വന്നേ... പുറകിൽ അവന്മാർ ഉണ്ടെന്ന് കണ്ടതും ദിച്ചി മിത്രയുടെ കയ്യില് മുറുകെ പിടിച്ചു.. അപ്പോ അത് തന്നെയല്ലേ ഞാൻ ഇത്ര നേരം കൊണ്ട് നിന്നോട് പറയുന്നേ... മിത്ര ദേഷ്യത്തോടെ ദിച്ചിയെ നോക്കി... ദിച്ചിക്കാണേൽ സങ്കടം ആണോ പേടി ആണോ അതോ മൂത്രഴിക്കാൻ മുട്ടലാണോ എന്നറിയാത്ത അവസ്ഥ... കർത്താവേ... കാത്ത് കൊള്ളണേ....

കഴുത്തിലെ കൊന്തയിൽ പിടി മുറുക്കി കൊണ്ട് ദിച്ചി പ്രാർത്ഥിച്ചു.... ഞൊടിയിടയിൽ മുൻപിൽ ഒരു ബൈക്ക് വന്നു നിന്നു... റോട്ടിൽ ആണോടോ വണ്ടി നിർത്തുന്നെ.... വണ്ടി തെണ്ടീ കൊണ്ട് പോടോ... വല്യ ഗുമ്മിൽ പറഞ്ഞപ്പോഴാണ് ഡയലോഗ് മാറിയ കാര്യം മിത്ര ശ്രദ്ധിക്കുന്നത്.... മാറിപ്പോയി.... ഹ്ഹ.. ഒരു വളിച്ച ചിരിയോടെ മിത്ര ദിച്ചിയെ നോക്കിയതും ദിച്ചി അസ്ത്രപ്രഞ്ചയായി നിൽക്കുവാണ്.... അതേത് പ്രഞ്ച... പ്രാഞ്ചി മതിയോ... 🤔ഒരു വള്ളി കൊടുത്താൽ മതി പ്ര ക്കൊരു ദീർഘവും.. സെറ്റ് ✨️... ഇതവന്മാരാ... നീ എന്താ ഒരുമാതിരി ഇര വിഴുങ്ങിയ പാമ്പിനെ പോലെ,,, കുറുക്കൻ പിടിച്ച കോഴിയെ പോലെ,, മിത്ര കയ്യോടെ പിടിച്ചാൽ ഉണ്ടാവുന്ന ഓൾഡ് മാന്റെ വരാൻ പോവുന്ന എക്സ്പ്രേക്ഷനും ഇട്ട് നിക്കുന്നെ...

മിത്ര ദിച്ചിയെ കുലുക്കലൊട് കുലുക്കൽ..... മിത്രയെ കയ്യോടെ പിടിച്ച ഓൾഡ് മാൻ ആയിരിക്കും നല്ലത്... ദിച്ചി തല താഴ്ത്തി കൊണ്ട് പറഞ്ഞു.... അതിന് ഈ മിത്ര ഒന്നൂടി ജനിക്കണം ....അല്ല ജനിക്കണ്ട.... മുന്നിലേക്ക് നോക്കിയ മിത്ര വാക്ക് മിണുങ്ങി സിറ്റുവേഷന് പറ്റിയ ഡയലോഗ് ഇട്ടു.... ദേ മുന്നിലൊരു ഓൾഡ് man... ചൊത്തുട്ടൻ.... സൊത്തുട്ടൻ.... വിശ്വ.. വിശ്വാസ്... ഓപ്ഷൻ words ആണ് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് എടുക്കാം 😁... ഇന്ന് ലാന്റില്ല എന്ന് വിച്ചു പറഞ്ഞിട്ട്... മിത്ര തല കുടഞ്ഞു ഒന്നൂടി നോക്കി.. സിവനെ അത് തന്നെ.... 😬 ഹലോ നൈസ് ടു മീറ്റ് യു.. അതും പറഞ്ഞു ദിച്ചിയെ പോലും കാക്കാതെ മിത്ര ഓടി... എന്താ റോട്ടിൽ... വിശ്വയുടെ കിളികൊഞ്ചൽ no no no ഗർജ്ജനം വന്നു.....

അപ്പോ ഞാൻ ഓടിയില്ലേ... ഓടിയിട്ടും വിശ്വയുടെ സൗണ്ട് കേട്ട് അന്താളിച്ചു കൊണ്ട് മിത്ര തിരിഞ്ഞു നോക്കി... ഏഹ്... കുപ്പായത്തിൽ പിടി മുറുക്കിയിരിക്കുവാ.. നേരത്തെ പറഞ്ഞിരുന്നേൽ ഇങ്ങനെ ഓടി ഡ്രാമ കളിക്കണ്ടായിരുന്നു... മിത്ര നിന്നിടത്തു നിന്നുള്ള ഓട്ടം നിർത്തി കാല് ഉറപ്പിച്ചു.... ചോദ്യം നിന്നോടാ പറയ്... മിത്ര കണ്ണ് കാണിച്ചു... വിശ്വയുടെ കൈ മിത്രയുടെ ഡ്രെസ്സിൽ ആണെങ്കിലും കണ്ണ് ദിച്ചിയുടെ മുഖത്തേക്കാണ്.. ഓ ഞമ്മളോട് ഒക്കെ only തൊടൽ നോട് talking.. മിത്ര മുഖം തിരിച്ചിരുന്നു.... അത് പിന്നെ.. സിനി... അല്ല കാറ്റ് കൊള്ളാൻ.... മിത്രയുടെ ഒറ്റ നോട്ടത്തിൽ സിനിമ കാറ്റായി മാറാൻ... ഓ തിയറ്ററിൽ പോയി ac യുടെ കാറ്റ് തന്നെ കൊള്ളാൻ പോയതാവും ലെ...

ഓൾഡ് മാന്റെ മുഖത്തൊരു പുച്ഛം ഇല്ലേ 🤔... യാഹ് യാഹ്... യു ഗോട്ട് ഇറ്റ്.... ദിച്ചി വീണ്ടും ചിരിക്കൽ ടു വെളുക്കനെ... ദിച്ചി പൊക്കോ... ഇവളേം കൊണ്ട് ഞാൻ ഫ്‌ളാറ്റിൽ പോവാ... മിത്രയെ പിടിച്ചു അടുത്തേക്ക് വലിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഞാൻ ഒന്നും ഇല്ല്യാ.. എനിക്ക് ഹോസ്റ്റലിൽ പോണം... വിശ്വയുടെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര ദിച്ചിയെ നോക്കി... ഞാൻ പോവാ.. നാളെ കോളേജിൽ നിന്ന് കാണാം... മിത്രയെ ദയനീയതയോടെ നോക്കി ദിച്ചി ഹോസ്റ്റലും നോക്കി ഓടി... പ്രായപൂർത്തിയായ കൊച്ചിനെ ഒറ്റക്ക് വിടണ്ടായിരുന്നു... ഞാൻ കൊണ്ടാക്കി വരാം... മിത്ര പറഞ്ഞു കൊണ്ട് ഓടാൻ നിന്നതും,,

വിശ്വ മിത്രയെ കയ്യോടെ പൊക്കി ബൈക്കിന്റെ മുൻപിൽ കമിഴ്ത്തി കിടത്തി വിശ്വവും വണ്ടിയിൽ കേറി ടുർർർർ എന്നും പറഞ്ഞു നേരെ ഫ്ലാറ്റിലേക്ക്.... എല്ലാരും പ്രകൃതി ഭംഗി ആസ്വദിച്ചു പോവുമ്പോൾ മിത്ര മാത്രം റോഡും റോഡിലെ കുണ്ടും കുഴിയും ബൈക്കിന്റെ പെടലിയും കഴുത്തും ഒക്കെ നോക്കി കിടന്നു... ഹാ അതിനും വേണം ഒരു യോഗം 🏃‍♀️.... നല്ല നട്ട രാത്രിയും കട്ട തണുപ്പും ആയതിനാൽ ആ യാത്ര രണ്ട് പേർക്കും എൻജോയബിൾ ആയിരുന്നു.... ഫ്ലാറ്റിൽ എത്തിയതും ബൈക്ക് പാർക്ക് ചെയ്ത് വിശ്വ മിത്രയെ വലിച്ചു നിലത്തേക്കിട്ടു... You... ദേഷ്യത്തോടെ വിരൽ ചൂണ്ടി കൊണ്ട് മിത്ര എണീറ്റ് വിശ്വയുടെ അടുത്തേക്ക് പാഞ്ഞടുത്തു.... പാഞ്ഞടുത്ത പാണ്ടി ലോറിയുടെ കയ്യും പിടിച്ചു വലിച്ചു വിശ്വ നടന്നു... ഹാ മുന്നോട്ട്.. മുന്നോട്ട് മുന്നോട്ട്.. മുന്നോട്ട്... 🏃‍♀️🏃‍♀️.... കൊല്ലാനാണോ വളർത്താൻ ആണോ.. ഏഹ് ഏഹ് ഏഹ്... 🙊🙊 കൂടെ പോര് ഒളിഞ്ഞു നോക്കാം.... 😁😁.............................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story