വിശ്വാമിത്രം: ഭാഗം 85

viswamithram

എഴുത്തുകാരി: നിലാവ്‌

ഇങ്ങനെ ആണെങ്കിൽ ഞാൻ പോവാ.. വിച്ചു ബെഡിലേക്കിരുന്നു കൊണ്ട് പറഞ്ഞു... എന്ത് പറ്റി വിച്ചുട്ടാ ദിച്ചിയെ കൊണ്ട് ഉപകാരം ഒന്നൂല്ല്യേ... വിച്ചുവിന്റെ ഇരുത്തം കണ്ടപ്പോൾ മിത്ര ചോദിച്ചു... അതിനെ പിന്നേം സഹിക്കാം.. രണ്ടെണ്ണം വന്നിട്ടുണ്ടല്ലോ... വിച്ചു പറഞ്ഞു കൊണ്ട് മിത്രയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. പെറ്റ തള്ള സഹിക്കൂല... 😒..ഇജ്ജാതി ഇംഗ്ലീഷ്... വല്ലാത്തൊരു ഭാവത്തോടെ വിച്ചു മിത്രയെ നോക്കി... സത്യം പറയെടാ അച്ഛനെ ആ ലുക്കിൽ കണ്ടിട്ട് നിനക്ക് അസൂയ മൂത്തതല്ലേ... മ്മ് മ്മ്മ്.. പുരികം പൊക്കിക്കൊണ്ട് മിത്ര ചോദിച്ചു.. എനിക്കെന്ത് അസൂയ.. ചെങ്ങായിടെ വായിൽ നിന്ന് വരുന്ന ഇംഗ്ലീഷ്... ഓഹ് ഗ്രാമർ ഇല്ലെങ്കിൽ പോട്ടെ കേൾക്കുന്ന ആൾക്കാർക്ക് മനസിലാവണ്ടേ.. ഈസും(is) വാസും(was) എവടെ ഉപയോഗിക്കണം എന്നറിയാത്ത ആളാ.. അമ്മയുടെ വിചാരം അമ്മയൊരു തിലോത്തമ ആണെന്നാ.. വെറും ത്തമ ആണെന്ന് നമുക്കല്ലേ അറിയൂ.. 🤭 വിച്ചു കൈ മലർത്തി കൊണ്ട് ചിരിച്ചു... വിച്ചൂ നീ ടെൻഷൻ അടിക്കേണ്ട.. നമ്മൾ ഇന്ന് തന്നെ പോവുവാ.. മണിക്ക് നാളെയാ ഡോക്ടറേ കാണേണ്ട ഡേറ്റ്.. നിന്നെ ദിച്ചി അവിടെ പാക്കിങ് തുടങ്ങി.. വേം ചെല്ല്...

വിശ്വ റൂമിലേക്ക് കയറി വന്ന് കൊണ്ട് പറഞ്ഞു... അതെന്താ ഞാൻ ഇവിടെ ഇരുന്നാല്... 🤪 വിച്ചു ഒന്നൂടി ബെഡിൽ അമർന്നിരുന്നു കൊണ്ട് ചോദിച്ചു... അതെന്താ നിനക്ക് നിന്റെ പെണ്ണിന്റെ അടുത്ത് പോയിരുന്നാൽ... വിച്ചുവിനെ ഒന്നാകെ പൊക്കി എടുത്ത് റൂമിന് വെളിയിൽ ആക്കി വിശ്വ ഡോർ അടച്ചു.... അവനിവിടെ ഇരിക്കുന്നതിന് നിങ്ങൾക്കെന്താ വക്കീലേ... പുരികം ചുളിച്ചു നോക്കിക്കൊണ്ട് മിത്ര ബെഡിൽ നിന്ന് എഴുന്നേറ്റു... ഇന്ന് ബാംഗ്ലൂരിലെ ലാസ്റ്റ് ഡേ അല്ലെ നമ്മുടെ ... വിശ്വ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.. So,, വിശ്വയുടെ നെഞ്ചിൽ കൈ വെച്ചു നിർത്തി കൊണ്ട് മിത്ര അവനെ തലയുയർത്തി നോക്കി... ഒരു സീക്രെട് ഉണ്ട്... വിശ്വ മിത്രയുടെ കൈ മാറ്റി അവളെ തിരിച്ചു നിർത്തി കെട്ടിപ്പിടിച്ച് രണ്ട് കയ്യും അവളുടെ വയറിൽ ചേർത്തു... ഡ്യൂവൽ പേഴ്സണാലിറ്റി മാൻ.. എത്ര പെട്ടെന്നാ സ്വാഭാവം മാറുന്നെ... തല ചെരിച്ചു വിശ്വയിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു.... പിന്നെ അവന്റെ അടുത്ത് എനിക്കീ സ്നേഹം കാണിക്കുവാൻ പറ്റുമോ.. അത് ശെരി... പൊട്ടിച്ചിരിച്ചു കൊണ്ട് വിശ്വ മിത്രയുടെ തോളിലേക്ക് തല ചായ്ച്ചു... നമുക്ക് പോണ്ടേ... വിശ്വയിൽ നിന്ന് മാറി നിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര ചോദിച്ചു... പിന്നെ പോവാതെ.. അതിന് മുൻപ്.. പറഞ്ഞു തീർക്കുന്നതിന് മുൻപേ വിശ്വ അവളെ തിരിച്ചു നിർത്തി.... വിശ്വേട്ടാ... വക്കീലിന്റെ നോട്ടം കൊണ്ടോ അതോ ഉള്ളിൽ പൊന്തി വന്ന വികാരം കൊണ്ടോ മിത്ര വിളിച്ചു പോയി....

എന്താടാ.... മിത്രയുടെ നെറ്റിയിൽ മുത്തി കൊണ്ട് വിശ്വ ചോദിച്ചു... ങ്ങുഹും..... വിശ്വയോട് ചേർന്ന് നിന്ന് കൊണ്ട് മിത്ര കൊഞ്ചി... വേദനിപ്പിക്കാതെ റൊമാൻസിക്കാൻ അറിയുമോ സക്കീർ ഭായിക്ക്.... 😝 വിശ്വയുടെ നർമം കലർന്ന വാക്കിൽ മിത്ര തലയുയർത്തി അന്തം വിട്ട് വിശ്വയെ നോക്കി... എന്തെ റൊമാൻസിക്കണ്ടേ.... അരയിലൂടെ ചുറ്റി പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു.. വേണ്ട.. വേണ്ടാത്തോണ്ടാ 🙊.... ഇളിക്കണോ കരയണോ എന്നറിയാതെ മിത്ര പറഞ്ഞു... വേണം.. നിർബന്ധം ആയത് കൊണ്ടാ... മിത്രയെയും കൊണ്ട് ബെഡിലേക്ക് ചുവട് വെച്ചു കൊണ്ട് വിശ്വ ചിരിച്ചു... അവളെയും കൊണ്ട് ബെഡിലേക്ക് കിടക്കുമ്പോൾ അത്രയേറെ ശ്രദ്ധിച്ചാണ് വിശ്വ ചെയ്തത്.. വയറിനു അമരം ചെല്ലാത്ത രീതിയിൽ എന്നാൽ അത്രയേറെ വികാരഭരിതനായി അവൻ അവളിലേക്ക് അമർന്നു.... കുഞ്ഞേ.... കണ്ണടച്ച് കിടക്കുവായിരുന്ന മിത്ര ആ വിളിയിലെ പ്രക്ഷോഭത്തിൽ വക്കീലിനെ ഇറുകെ കെട്ടിപ്പിടിച്ചു... വീണ്ടും നാണം.. രണ്ട് കൊച്ചുങ്ങളുടെ അമ്മ ആവാൻ ആയി.. എന്നിട്ടും നാണം ഷെയിം ഷെയിം...

മിത്രയുടെ ചെവിയിലേക്ക് ചുണ്ടടുപ്പിച്ചു കൊണ്ട് വിശ്വ ചിരിച്ചു... നിങ്ങക്കില്ലാത്ത നാണോം മാനോം എനിക്കുണ്ടെയ്... ഒരു വക്കീല് വന്നിരിക്കുന്നു.. വിശ്വയുടെ കവിളിൽ അമർത്തി കടിച്ചു കൊണ്ട് മിത്ര മുഖം തിരിച്ചു.. കടിക്കാതെടി പട്ടിക്കുഞ്ഞേ.. എന്റെ കവിളൊക്കെ കടിച്ചു പറിച്ചോ നീ... പറഞ്ഞു തീർന്നതും മിത്രയുടെ ചുണ്ടുകൾ വിശ്വയുടെ ചുണ്ടുകൾ കൊണ്ട് ബന്ധനത്തിൽ ആയിരുന്നു.... I really like ur lips.... 😍 മിത്രയുടെ ചുണ്ടിൽ നിന്നും ഒരു നേരത്തേക്ക് ചുണ്ടുകൾ മാറ്റിക്കൊണ്ട് വിശ്വ പറഞ്ഞു... എന്നിട്ടിപ്പോഴാണോ പറയുന്നേ.... ചുണ്ട് പിളർത്തി കൊണ്ട് മിത്ര വിശ്വയെ മിഴിച്ചു നോക്കി... ഇപ്പോഴാ അവസരം കിട്ടിയേ... കള്ളച്ചിരിയോടെ മിത്രയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്ന് കൊണ്ട് വിശ്വ പറഞ്ഞു... പോടോ.. പതിയെ അവന്റെ പുറത്തടിച്ചു കൊണ്ട് മിത്ര മുടിയിഴകളിലൂടെ വിരലോടിച്ചു.... കുഞ്ഞേ... may i... 🙄 മിത്രയുടെ മറുപടി അറിയാൻ വേണ്ടി വിശ്വ തലയുയർത്തി നോക്കി... സമ്മതമെന്നോണം ചുണ്ടും കൂർപ്പിച്ചു തല പൊക്കി മിത്ര അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു... കയ്യും കയ്യും തമ്മിൽ കോർത്ത നിമിഷം...... കാലുകൾ തമ്മിൽ തമ്മിൽ കെട്ടിപ്പുണർന്ന നിമിഷം.... വികാരത്തിന്റെ ഒഴുക്കിൽ പെട്ട് രണ്ടാളുടെയും ഏങ്ങലുകൾ മുറിയിൽ അലയടിച്ചു....

സെക്കൻഡുകൾ കൊണ്ട് രണ്ട് പേരുടെയും വസ്ത്രങ്ങൾ മുറിയിൽ പാറി പറന്നു... ഒരേ സമയം വിശ്വയുടെ ചുണ്ടും കയ്യും മിത്രയുടെ ശരീരത്തിലൂടെ പുഴ പോലെ ഒഴുകി നടന്നു... അതിന്റെ ഫലമായി മിത്ര സ്വയം ചുണ്ടുകൾ കടിച്ചു പിടിച്ചു.. കൈകൾ ബെഡിൽ മുറുകി.. സ്വയം കാലിലെ വിരലുകൾ ചുരുട്ടി പിടിച്ചു കൊണ്ട് അവനെ തന്നിലേക്ക് ആവാഹിച്ചു... മിത്രയുടെ ചുണ്ടിൽ നിന്നും പതിയെ വിശ്വയുടെ ചുണ്ടുകൾ കഴുത്തിലേക്കും അവിടെ നിന്ന് മാറിലേക്കും അരിച്ചിറങ്ങി... ഉള്ളിൽ കൊള്ളിയാൻ മിന്നിയ പോലെ വിശ്വയുടെ മുടിയിഴകളിലൂടെ കൈ കോർത്തു കൊണ്ട് മിത്ര അവനെ വലിച്ചടുപ്പിച്ചു... കൈകൾ പതിയെ അവളുടെ ചെറുതായി പൊങ്ങിയ വയറിൽ തൊട്ട് നിന്നതും ചിരിയോടെ മിത്ര കണ്ണുകൾ അടച്ചു... വിശ്വയുടെ ചുണ്ട് പൊക്കിൾ ചുഴിയിൽ അമർന്നു... അവിടെ നിന്നും പതിയെ അവളെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ...... ഇത്തിരി പോലും വേദനിപ്പിക്കാതെ അവളുടെ കണ്ണുകളെ പൊഴിയിപ്പിക്കാതെ പതിയെ പതിയെ അവൻ അവളിലേക്ക് വീണ്ടും ചേർന്നു.. ഒരു മഴയായ്.... പ്രണയ മഴയായ്.....💞

ഡും ഡും ഡും... ആരോ കതകിൽ മുട്ടി 🙊.... രണ്ട് പേരുടെയും കണ്ണുകൾ ഉറക്കത്തിലേക്ക് വീഴാൻ പോവുന്ന സമയത്തിൽ തന്നെ ഡോറിൽ കൊട്ട് വീണു... ആദ്യം രണ്ടാളും മുഖത്തോട് മുഖം നോക്കി.. പിന്നെ ഒരു ചിരി ആയിരുന്നു... ഇന്നെങ്കിലും എല്ലാം കഴിഞ്ഞിട്ട് മുട്ട് വന്നല്ലോ... വിശ്വ ചുണ്ടിൽ വിരിഞ്ഞ ചിരി മായാതെ മിത്രയുടെ ചുണ്ടിൽ മുത്തി പുതപ്പിച്ചു കൊണ്ട് എണീറ്റിരുന്നു... ദാ വരുവാ... വീണ്ടും കൊട്ട് വീണതും വിശ്വ വേഗം ഷർട്ടെടുത്തിട്ടു.. മിത്ര ബെഡ്ഷീറ്റ് എടുത്ത് പുതച്ച അങ്ങനെ കൊച്ചി കൊച്ചി ബാത്‌റൂമിലേക്ക് ഓടി.... എന്താ ഏട്ടാ വാതിൽ തുറക്കാൻ ഇത്ര ലേറ്റ്... ചുമരിലും ചാരി വിശ്വയെ ആകെ മൊത്തം സൂം ചെയ്ത് കൊണ്ട് വിച്ചു ചോദിച്ചു... എന്ത് ലേറ്റ്.. ഞാൻ കിടക്കുവായിരുന്നു മണിക്കുട്ടി കുളിക്കുവാ... so ഞാൻ ബെഡിൽ നിന്ന് എണീറ്റ് വന്ന് ഡോറിന്റെ അടുത്തെത്തി ഡോർ തുറക്കുമ്പോഴേക്കും സമയം അത്ര എടുക്കും അനിയാ.. വിച്ചുവിന്റെ നെറ്റിയിൽ ഒന്നമർത്തി കൊണ്ട് വിശ്വ പറഞ്ഞു... തുണി വേഗം ഉണങ്ങാൻ വേണ്ടിയാണോ ഫാനിന്റെ മോളിൽ തൂക്കി ഇട്ടിരിക്കുന്നെ... വിച്ചു ആക്കിയതാണോ അതോ കത്താഞ്ഞിട്ടാണോ അങ്ങനെ ഒരു ചോദ്യം വന്നത് എന്ന് മനസിലാവണില്ല്യ.... അത്.. അത്... ആ ഫാൻ കറങ്ങുവല്ലേ....

നമുക്ക് ഇന്ന് പോണല്ലോ so ഉണങ്ങാൻ വേണ്ടി ഫാനിന്റെ മേലെ ഇട്ടു.. നിനക്കെന്തൊക്കെ അറിയണം.. പോയി പാക്ക് ചെയ്യടാ... വിശ്വ ഡോറിൽ നിന്ന് മാറാതെ പറഞ്ഞു... ഇനി എന്തൊക്കെയാണോ എന്തോ എല്ലായിടത്തും ഉണങ്ങാൻ വേണ്ടി ഇട്ടിരിക്കുന്നെ.. അന്ത ടൈമിൽ എങ്ങോട്ടൊക്കെ പോയതെന്ന് ഒരു ലെവലും ഇല്ല്യാ 🙈🤣.... ഞങ്ങൾ ഒക്കെ അര മണിക്കൂർ മുന്നേ പാക്ക് ചെയ്ത് ഒരു മണിക്കൂർ മുന്നേ പുറപ്പിട്ട് രണ്ട് മണിക്കൂർ മുന്നേ വീട്ടിൽ എത്തി അഞ്ചു മണിക്കൂർ മുന്നേ ഉറങ്ങി.. കുർ.. കുർ... 😌 വിച്ചു തമാശിച്ചതാ.. എല്ലാരും ഒന്ന് ചിരിക്കണേ.. വളിച്ച തമാശ ആണ് ഉദ്ദേശിച്ചതെങ്കിൽ 50 പൈസേടെ ചിരി പിച്ചയായി തന്നേനെ ഞാൻ.. ഇത് പാടത്തിലെ ചേറു പോലെ ചീറ്റി പോയി 😵... എന്നാ പിന്നെ താഴെ കറങ്ങി നടക്കുന്ന old ന്യൂ ജനറേഷൻ കപ്പിൾസിനോട് പോയി ഒരുങ്ങാൻ പറ..അപ്പോഴേക്കും ഞങ്ങളുടെയും കഴിയും.. ഇളിച്ചു കൊണ്ട് വിശ്വ പറഞ്ഞു... എനിക്കൊന്നും വയ്യ അവരെ കണ്ടാൽ തന്നെ എനിക്ക് ഡൌട്ട് അടിക്കും നമ്മൾ ആണോ അവര് ആണോ ഹണിമൂൺ ആഘോഷിക്കാൻ വന്നേ എന്ന്... ഓഹ് unsahicable....😤

വിച്ചുവിനു മടുത്തു പണ്ടാരം അടങ്ങിയെന്ന് തോന്നുന്നു... അസൂയ ഉണ്ടല്ലേ... നല്ലോണം... 😁 എന്നാ പിന്നെ അത് മൂക്കുന്നതിനു മുന്നേ അവരെ പിടിച്ചു കെട്ട്... എന്നും പറഞ്ഞു വിശ്വ ഡോർ വലിച്ചടച്ചു... ഇല്ലേൽ റൂം കണ്ട് നാറിയേനെ... 😛 അങ്ങനെ പാക്കിങ് കഴിഞ്ഞു ഡ്രെസ്‌ഡിങ് കഴിഞ്ഞു.. എല്ലാം കഴിഞ്ഞു റൂമും പൂട്ടി കോറിഡോറിൽ എത്തിയപ്പോൾ ഉണ്ട് എനർജി old ന്യൂ കപ്പിൾസ് തോളിൽ കയ്യിട്ടും കൊണ്ട് വരണു.... നിങ്ങൾ ഇതുവരെ റെഡി ആയില്ലേ... മൂത്ത സന്തതി എന്ന നിലക്ക് വിശ്വ ഇടപ്പെട്ടു... എങ്ങോട്ട്... ലെ അച്ഛൻ... വീട്ടിലോട്ട്... എന്തെ പോരാൻ തോന്നുന്നില്ലേ... വിച്ചു ഇടയിൽ കേറി... No beb.. ഇവിടെ ഒക്കെ എന്ത് രസമാണെന്നോ.. i really like it അല്ലെ ഹണി.... അച്ഛന്റെ മുഖത്ത് നോക്കിയാണ് അമ്മയുടെ പ്രഹസനം... അയ്യേ ഇങ്ങേരുടെ മോന്ത നോക്കി ഹണി എന്ന് വിളിക്കാൻ തോന്നുമോ... ലെ വിച്ചു... നിങ്ങൾ പൊക്കോ ഞങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലല്ലോ.. രണ്ട് ദിവസം അടിച്ചു പൊളിച്ചിട്ട് വരാം..... അച്ഛൻ അമ്മയുടെ തോളിൽ കയ്യിട്ട് വന്ന വഴി പോയി.... ഇക്രു മോൾക്കും വേണം അങ്ങനെ.... അങ്ങനെ ചെയ്യാ... കൂട്ടത്തിലെ ഇളയ മരുമോൾ കാല് മാറി.... ഇക്രു മോനെ കൊണ്ട് വയ്യ.... ഞാൻ പോവുവാ ഇത് കാണാനുള്ള ശേഷി ദൈവം എനിക്ക് തരുമെന്ന് എനിക്ക് തോന്നുന്നില്ല.... വൃത്തിക്കെട്ട ബാംഗ്ലൂർ.. ബൈ ബൈ.. sed lyf... വിച്ചു ബാഗും ചുമന്നു എയർപോർട്ടിലേക്ക് അച്ഛാ ചൽതാ ഹേ ഹുവാ ഹേ ഹുവാ അപ്നാ... 😃..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story