മഞ്ജു റാണി ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; സെമിയിൽ തോൽപ്പിച്ചത് മുൻ ലോക ചാമ്പ്യനെ

മഞ്ജു റാണി ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; സെമിയിൽ തോൽപ്പിച്ചത് മുൻ ലോക ചാമ്പ്യനെ

ഇന്ത്യയുടെ മഞ്ജു റാണി ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മുൻ ലോക ചാമ്പ്യൻ തായ്‌ലാൻഡിന്റെ ചുതാമത് രക്‌സാതിനെയാണ് മഞ്ജു റാണി പരാജയപ്പെടുത്തിയത്. ഞായറാഴ്ചയാണ് ഫൈനൽ

54 കിലോഗ്രാം വിഭാഗത്തിൽ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബൊഗോഹെയ്‌നും സെമി ഫൈനലിൽ കടന്നു. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരി കോം 51 കിലോഗ്രാം വിഭാഗം സെമിയിൽ പരാജയപ്പെട്ടിരുന്നു.

Share this story