ഐപിഎൽ: ഉദ്ഘാടന മത്സരത്തില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

ഐപിഎല്‍ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. ഉദ്ഘാടനത്തിന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും.

സെപ്തംബര്‍ 19ന് അബുദാബിയിലാണ് മത്സരം. രണ്ടാമത്തെ മത്സരം ഡെല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലും മൂന്നാമത്തെ മത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സും തമ്മിലും നടക്കും. ദുബായിൽ വെച്ചാണ് ഈ മത്സരങ്ങൾ നടക്കുന്നത്.

24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് അറിയിക്കും.

ഐപിഎൽ: ഉദ്ഘാടന മത്സരത്തില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

ഐപിഎൽ: ഉദ്ഘാടന മത്സരത്തില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

ഐപിഎൽ: ഉദ്ഘാടന മത്സരത്തില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

ഐപിഎൽ: ഉദ്ഘാടന മത്സരത്തില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

Share this story