സെമിയിൽ കാലിടറി; സെറീന വില്യംസ് യുഎസ് ഓപണിൽ നിന്ന് പുറത്ത്

Share with your friends

യുഎസ് ഓപ്പണിന്റെ സെമി ഫൈനലിൽ സെറീന വില്യംസിന് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ വിക്ടോറിയ അസാരെങ്ക ആണ് അവരെ തോൽപ്പിച്ചത്. 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് തോൽവി.

24-ാമത് ഗ്രാൻസ്ലാം സിംഗിൾസ് കിരീടമെന്ന അപൂർവ റെക്കോർഡാണ് സെറീനയിൽ നിന്ന് വഴുതി പോയത്. 2012 ലും 2013 ലും വില്യംസിനോട് അസറെങ്ക പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാനിലെ നവോമി ഒസാക്കയെ അസറെങ്ക നേരിടും

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!