തോൽവികളിൽ നിന്ന് കരകയറാൻ പഞ്ചാബ്; കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

Share with your friends

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും. ടൂർണമെന്റിൽ ഏറ്റവുമധികം തോൽവികൾ ഏറ്റുവാങ്ങിയ ടീമാണ് പഞ്ചാബ്. ഒരു ജയം തേടിയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്

അതേസമയം അഞ്ച് മത്സരത്തിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയുമാണ് കൊൽക്കത്തയുടെ ശേഖരത്തിലുള്ളത്. ആറ് മത്സരം പൂർത്തിയാക്കിയ പഞ്ചാബിന് ഒരു ജയവും അഞ്ച് തോൽവിയുമാണുള്ളത്.

പഞ്ചാബ് ടീം: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, പ്രബ്‌സിമ്രൻ സിംഗ്, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ് വെൽ, മൻദീപ് സിംഗ്, ക്രിസ് ജോർദാൻ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, മുജീബുർ റഹ്മാൻ

കൊൽക്കത്ത ടീം: രാഹുൽ ത്രിപാഠി, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ഇയാൻ മോർഗൻ, ആന്ദ്രെ റസ്സൽ, ദിനേശ് കാർത്തിക്, സുനിൽ നരൈൻ, പാറ്റ് കമ്മിൻസ്, കമലേഷ് നാഗർകോട്ടി, പ്രദീഷ് കൃഷ്ണ, വരുൺ ചക്രവർത്തി

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-