ലിവർപൂളിന്റെ സൂപ്പർ സ്‌ട്രൈക്കർ മുഹമ്മദ് സലാഹിന് കൊവിഡ് സ്ഥിരീകരിച്ചു

Share with your friends

ലിവർപൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലാഹിന് കൊവിഡ് സ്ഥിരീകരിച്ചു. ഈജിപ്ഷ്യൻ ഫുട്‌ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച ടോഗോക്കെതിരായ ആഫ്രിക്കൻ കപ്പ് മത്സരത്തിനായി ദേശീയ ടീമിനൊപ്പമാണ് സലാഹ് ഉള്ളത്.

ലക്ഷണങ്ങളൊന്നുമില്ലായിരുന്നതായും പരിശോധനാ ഫലം പോസിറ്റീവായതോടെ താരം ഹോട്ടൽ മുറിയിൽ ഐസോലേഷനിൽ കഴിയുകയാണ്. സലാഹുമായി സമ്പർക്കത്തിൽ വന്ന താരങ്ങളും ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ അസോസിയേഷൻ പുറത്തുവിട്ടിട്ടില്ല

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-