സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ്,​ ഹൈദരാബാദ് എഫ്.സിയെ തോൽപ്പിച്ചു. സീസണിലെ ആദ്യ ജയമാണ് അവർ സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയൻ സ്വന്തമാക്കിയത്.അബ്ദുൽ, ജോർദാൻ എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലിട്ട് നിന്ന് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചാണ് കളിച്ചത്. മൂന്ന് വിദേശ താരങ്ങളുമായിട്ടാണ് ഇന്ന് അവർ ഇറങ്ങിയത്. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 6 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നില്‍ക്കുകയാണ്‌. 9 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ് ഉള്ളത്.

Share this story