മൾട്ടിപ്ലക്‌സിൽ കുടുംബവുമായി എത്തി റൊണാൾഡോ; കണ്ടത് ജയിലർ എന്ന് സോഷ്യൽ മീഡിയ

ronaldo

സൗദി ലീഗ് തിരക്കിനിടയിലെ ഒഴിവുസമയം കുടുംബസമേതം സിനിമ കാണാനെത്തി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മൾട്ടിപ്ലക്‌സിൽ കുടുംബസമേതമാണ് റൊണാൾഡോ സിനിമ കാണാനെത്തിയത്. രജനികാന്ത് നായകനായ ജയിലർ ആണ് റൊണാൾഡോ കണ്ടതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിലെ റൊണാൾഡോ ഫാൻ ഗ്രൂപ്പുകളാണ് ഇത് അവകാശപ്പെടുന്നത്. ചില ദേശീയ മാധ്യമങ്ങളും റൊണാൾഡോ കണ്ടത് ജയിലർ ആണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

്‌സൗദി പ്രോ ലീഗിൽ അൽ നസർ ക്ലബ്ബിന്റെ താരമാണ് റൊണാൾഡോ. ലീഗിൽ അൽ താവൂനെതിരെ വെള്ളിയാഴ്ച രാത്രിയാണ് ക്ലബ്ബിന്റെ അടുത്ത പോരാട്ടം.
 


 

Share this story