ഗാർഡ് ഓഫ് ഓണർ നൽകിയത് ഛായചിത്രത്തിന് മുന്നിൽ; കൊവിഡ് ബാധിച്ച് മരിച്ച എസ് ഐയുടെ മൃതദേഹം സംസ്‌കരിച്ചു

ഇടുക്കിയിൽ കൊവിഡ് ബാധിച്ച് മരിച്ച സബ് ഇൻസ്‌പെക്ടർ അജിതന്റെ മൃതദേഹം സംസ്‌കരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. ഇടുക്കി വെള്ളിയാറ്റം പൂച്ചപ്രയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

Read more