അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശമായി; വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 31 വരെ തുറക്കില്ല, മെട്രോ സര്‍വീസില്ല

ന്യൂഡൽഹി: അൺലോക്ക്-3 മാർഗനിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സർവീസ് വന്ദേഭാരത് ദൗത്യം

Read more