കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് ബാധ; ജില്ലയിൽ 38 സമ്പർക്ക രോഗികൾ

കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ നിന്നും ജൂലൈ 17ന് എത്തിയവരാണിവർ. മുണ്ടക്കയത്ത് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജില്ലയിൽ ഇന്ന് 51 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read more