തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു; അക്കൗണ്ടിലെ പണം മാറിയത് അഞ്ച് അക്കൗണ്ടിലേക്ക്: അന്വേഷണത്തിനായി പ്രത്യേക സംഘം

തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. നോട്ടീസ് പോലും നല്‍കാതെയാണ് ധനവകുപ്പ് നടപടി. നോട്ടീസ് ബിജുലാലിന് നല്‍കേണ്ടെന്നാണ് ധനവകുപ്പ് തീരുമാനം. ഗുരുതര കുറ്റകൃത്യാണ്

Read more

ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും: അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. എങ്കിൽപ്പോലും എൻഐഎയും കസ്റ്റംസും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽയിട്ടില്ല. എൻഐഎ

Read more

ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​ഔദ്യോഗി​ക അ​ക്കൗ​ണ്ടി​ല്‍​ ​നി​ന്ന് ​ രണ്ടുകോടി തട്ടിയ സംഭവം: അന്വേഷണത്തിന് ധനമന്ത്രിയുടെ ഉത്തരവ്

വ​ഞ്ചി​യൂ​ര്‍​ ​സ​ബ് ​ട്ര​ഷ​റി​യി​ലെ​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​ഔദ്യോഗി​ക അ​ക്കൗ​ണ്ടി​ല്‍​ ​നി​ന്ന് ​ര​ണ്ട് ​കോ​ടി​ ​രൂ​പ​ ​വെ​ട്ടി​ച്ച്‌ ​ജീവനക്കാരന്‍ സ്വ​ന്തം​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​മാറ്റി​യ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ധനമന്ത്രി ഉത്തരവിട്ടു.

Read more

നാണയം വിഴുങ്ങിയ 3 വയസ്സുകാരൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലുവയിൽ നാണയം വിഴുങ്ങി 3 വയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും

Read more

ബാലഭാസ്‌കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പോലീസിൽനിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ അപകട മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ സംശയം ഉന്നയിച്ചിരുന്നു. ഇതിനു

Read more