ലൈഫ് മിഷൻ പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാൻ അവസരം

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

Read more