അബുദാബി വിസക്കാര്‍ക്ക് മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണം

അബുദാബി: അബുദാബി, അല്‍ഐന്‍ താമസ വിസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍

Read more

യു.എ.ഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു വിദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി: യു.എ.ഇയില്‍ അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് സ്വദേശികളും ഒരു കൊമൊറോസ് ദ്വീപ് സ്വദേശിയുമാണ് മരിച്ചത്. രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും

Read more

അബുദാബിയിലെത്തി ആറാം ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയില്ലെങ്കില്‍ കര്‍ശന നടപടി

അബുദാബി: അബുദാബിയില്‍ എത്തിയതിനു ശേഷം ആറാം ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. കൊവിഡ് 19 പ്രതിരോധ നടപടികളുടെ

Read more

ഇസ്രായേലില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക വിമാനം വരുന്ന തിങ്കളാഴ്ച അബുദാബിയില്‍ എത്തിച്ചേരും

അബുദാബി: അബുദാബി-ടെല്‍ അവീവ് ഉഭയകക്ഷി ബന്ധം യാഥാര്‍ഥ്യമായതിന് പിന്നാലെ ആദ്യ ഇസ്രായേല്‍ വിമാനം വരുന്ന തിങ്കളാഴ്ച അബുദാബിയിലെത്തും. റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ അമേരിക്കന്‍

Read more

അബുദാബിയിൽ ഗതാഗത പിഴ തവണകളായി അടയ്ക്കാം

യുഎഇ: ഗതാഗത പിഴ തവണകളായി അടയ്ക്കാവുന്ന സംവിധാനം അബുദാബിയിൽ നിലവിൽ വന്നു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്​ലാമിക് ബാങ്ക്, മഷ്റഖ് അൽ

Read more

അബുദാബിയില്‍ സിനിമാശാലകള്‍ തുറക്കുന്നു; പ്രവേശനം 30 ശതമാനം പേര്‍ക്കു മാത്രം

അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ മേഖലകള്‍ തുറന്നു നല്‍കി അബുദാബി ഭരണകൂടം. ഇതിന്റെ ഭാഗമായി സിനിമാ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അത്യാഹിത, ദുരന്ത നിവാരണ സമിതി

Read more

അബുദാബിയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിത്തം

യുഎഇ: അബുദാബിയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് തീപ്പിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മൂന്ന് ദിവസത്തിനിടെ അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ തീപ്പിടിത്തമാണിത്. ശൈഖ് റാഷിദ് ബിന്‍ സഈദ്

Read more

അ​​ൽ​​ഐ​​നി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ തുടരുന്നു

അബുദാബി: അ​​ൽ​​ഐ​​നി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ തുടരുന്നു . മ​​ഴ​​യോ​​ടൊ​​പ്പം വീ​​ശി​​യ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വ്യാപകമായി നാ​​ശ​​ന​​ഷ്​​​ട​​ങ്ങ​​ളും സം​​ഭ​​വി​​ച്ചിട്ടുണ്ട്.അ​​ൽ ഐ​​ൻ ന​​ഗ​​ര​​ത്തി​​ൽ പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി മ​​ര​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഗ​​താ​​ഗ​​തം

Read more