അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു

ബോളിവുഡ് താരം അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. അഭിഷേക് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം താൻ ആശുപത്രിയിൽ തുടരുകയാണെന്നും അഭിഷേക് വ്യക്തമാക്കി അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

Read more