അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കും ബിജെപി മുതിര്‍ന്ന നേതാവ് ഉമാഭാരതി

ലക്‌നൗ: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അയോധ്യയില്‍ ബുധനാഴ്ച നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ബി ജെ പി മുതിര്‍ന്ന നേതാവ് ഉമാഭാരതി. പ്രധാനനമന്ത്രിയുടെ

Read more

അയോധ്യ രാമക്ഷേത്ര നിര്‍മാണം; ആഗസ്റ്റ് 5ലെ പരിപാടി ദൂരദര്‍ശനില്‍ തല്‍സമയ സംപ്രേഷണം ചെയ്യും

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചിലെ പരിപാടി ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒട്ടേറെ വിഐപികള്‍

Read more

അയോധ്യയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി

ഉത്തർപ്രദേശിലെ അയോധ്യ നഗരത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ സുരക്ഷ ശക്തമാക്കി. ജെയ്‌ഷെ മുഹമ്മദ് തലവൻ

Read more

അയോധ്യ വിധിക്കെതിരെ പുന: പരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഫഖ് ബോർഡ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകില്ലെന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് പുന:പരിശോധന ഹർജി

Read more

ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തു; അയോധ്യ, ശബരിമല വിധികളിൽ കോടതിയെ വിമർശിച്ച് പ്രകാശ് കാരാട്ട്

അയോധ്യ, ശബരിമല വിധികളിൽ സുപ്രീം കോടതിക്കെതിരെ വിമർശനവുമായി സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. അയോധ്യ, ശബരിമല വിധികളിൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഭൂരിപക്ഷവാദത്തിന് സന്ധി ചെയ്തുവെന്ന്

Read more

രാമജന്മഭൂമിക്ക് സമീപം മസ്ജിദ് നിർമാണത്തിന് സ്ഥലം നൽകാനാകില്ല, മറ്റെവിടെയെങ്കിലും നൽകാമെന്ന് അയോധ്യ മേയർ

അയോധ്യ രാമജന്മഭൂമിക്ക് സമീപം മസ്ജിദ് നിർമാണത്തിനായി സുന്നി വഖഫ് ബോർഡിന് സ്ഥലം നൽകാനാകില്ലെന്ന് അയോധ്യ മേയർ റിഷികേശ് ഉപാധ്യായ. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ മുസ്ലിം പള്ളിക്ക്

Read more

അയോധ്യ ക്ഷേത്രനിർമാണം അടുത്ത മകരസംക്രാന്തിക്ക് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

സുപ്രീം കോടതി വിധി അനുകൂലമായതിന് പിന്നാലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണം അടുത്ത വർഷം ആരംഭിക്കുമെന്ന് സൂചന. അടുത്ത മകരസംക്രാന്തി ദിനത്തിലായിരിക്കും നിർമാണവും ശിലാസ്ഥാപന കർമങ്ങളും നടക്കുക. ക്ഷേത്രനിർമാണത്തിനായി

Read more

അയോധ്യക്കേസിൽ നാളെ വിധി പറയും; വിധി പ്രസ്താവം രാവിലെ 10.30ന്

അയോധ്യക്കേസിൽ നാളെ വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. നാളെ പത്തരയോടെ വിധി പറയുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Read more

ഉത്തർപ്രദേശിൽ ഏഴ് പാക് തീവ്രവാദികൾ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്; അഞ്ച് പേരെ തിരിച്ചറിഞ്ഞു

ഉത്തർപ്രദേശിൽ പാക് തീവ്രവാദികൾ പ്രവേശിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. അയോധ്യ ലക്ഷ്യമിട്ടാണ് തീവ്രവാദികൾ പ്രവേശിച്ചതായി റിപ്പോർട്ട് പറയുന്നു. അയോധ്യ കേസിൽ അന്തിമവിധി വരാനിരിക്കെയാണ് തീവ്രവാദ ഭീഷണി ഉള്ളതായി റിപ്പോർട്ട്

Read more