നടൻ അശുതോഷ് തൂങ്ങിമരിച്ച നിലയിൽ

മറാത്തി നടൻ അശുതോഷ് ഭക്രെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്‌ളാറ്റിലാണ് അശുതോഷിനെ മരിച്ച നിലയിൽ കണ്ടത്. 32 വയസ്സായിരുന്നു. വ്യാഴാഴ്ച

Read more