സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ജീവനൊടുക്കി

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ജീവനൊടുക്കി. പത്തനംതിട്ടയിൽ കലഞ്ഞൂർ സ്വദേശി നിഷാന്ത് (41) ആണ് റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റീൻ സെൻ്ററിലെ ഫാനിൽ തൂങ്ങി മരിച്ചത്.

Read more