ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന

ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന.പൂഞ്ചിലെ സുരാൻകോട്ടിലാണ് സംഭവം.പ്രദേശത്ത് രഹസ്യമായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിപ്പിച്ചുവെച്ച

Read more