മാസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലില്‍ എംബസി ആരംഭിക്കാനൊരുങ്ങി യു.എ.ഇ

ജെറുസലേം: മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ എംബസി തുറക്കുമെന്ന് യു.എ.ഇ. അനഡോലു ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നോ, അഞ്ചോ

Read more