ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് ഏത് നിമിഷവും തകരുമെന്ന് സൂചന, പതിനായിരങ്ങൾ ആശങ്കയിൽ

ബീജിങ്: കനത്ത മഴ മൂലം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് കനത്ത അപകട ഭീഷണിയില്‍. മഴ തുടര്‍ന്നാല്‍ അണക്കെട്ടു തകരാനും വന്‍ ദുരന്തത്തിന്

Read more

സ്പെയിനിലും ഇറ്റലിയിലും ജർമനിയിലും ആശങ്ക; കോവിഡിന്റെ രണ്ടാം വരവ് ഭയന്ന് യൂറോപ്പ്

ലണ്ടൻ: കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ട രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്ക ഉയർത്തുന്നു. യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ

Read more

മ​ല​പ്പു​റ​ത്ത് ആശങ്ക; 118 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ രോ​ഗം

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 131 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 118 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 16 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ൻറെ

Read more

ആശങ്ക കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു

ദില്ലി; കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഞായറാഴ്ചയാണ്

Read more