അമ്മയിൽ നിന്ന് നടി പാര്‍വതി രാജിവച്ചതിന് പിന്നാലെ ഇടവേള ബാബു; തന്റെ പരാമര്‍ശം തെറ്റിദ്ധരിച്ചു
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇടവേള ബാബു. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വതി
Read more