ഇനി ഇത്തിഹാദ് എയര്‍വേസിൽ കയറണമെങ്കിൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

യുഎഇ: അബൂദബിയില്‍ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എ‌യര്‍വേയ്സിലെ യാത്രക്കാർക്ക് ഞായറാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിലവിൽ സ്വിറ്റ്‌സർലാൻഡ്, യു.കെ തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ

Read more