ഓഗസ്റ്റ് 31 വരെ ഇന്ത്യയിലേക്ക് എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനങ്ങള്‍

ദുബായ്: ഈ മാസം 31 വരെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ്. ബംഗളൂരു, കൊച്ചി, ഡല്‍ഹി, മുംബൈ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്

Read more