അഞ്ചാം തവണയും ഗിന്നസ് റെക്കോർഡിട്ട് ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ

Report : Mohamed Khader Navas ഷാർജ: ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ വീണ്ടും ഒരു ഗിന്നസ് റെക്കോർഡ് കൂടി കരവലയത്തിലൊതുക്കി. യു.എ.ഇ.യുടെ നാല്പത്തി ഒമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ചു

Read more