ഇന്ത്യ-ചൈന ചര്‍ച്ച ഫലപ്രദം; സംഘര്‍ഷമേഖലകളില്‍നിന്ന് സൈന്യം പിന്മാറിയതായി ചൈന

ബീജിങ്: ചര്‍ച്ചകളെത്തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍നിന്ന് സൈന്യം പിന്‍മാറിയതായി ചൈന. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തെ ഭൂരിഭാഗം ഇടങ്ങളില്‍ പിന്മാറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. മേഖലയിലെ

Read more