ഗാസയിൽ ഇ​​​സ്ര​​​യേ​​​ൽ സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം

പാലസ്തീൻ: ഗാ​​​സ മു​​​ന​​​മ്പി​​​ൽ ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്ര​​​യേ​​​ൽ സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം. മ​​​ധ്യ​​​പൂ​​​ർ​​​വ​​​ദേ​​​ശ​​​ത്തെ സ​​​മാ​​​ധാ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​എ​​​സി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി യു​​​എ​​​ഇ​​​യും ബ​​​ഹ​​​റി​​​നും സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു

Read more

ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ

ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ്

Read more