സൗദിക്കും യു.എ.ഇക്കും പിന്നാലെ ഇസ്രായേലിന് വ്യോമയാന പാത തുറന്ന് കൊടുത്ത് ബഹ്റൈനും
മനാമ: യു.എ.ഇ-ടെല്‍ അവീവ് വിമാനത്തിന് വ്യോമയാന പാത തുറന്ന് കൊടുത്ത് ബഹ്റൈന്‍. ബഹ്റൈന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പതിറ്റാണ്ടുകളായുള്ള രഹസ്യ ധാരണകളെ പിന്‍പറ്റിയാണ് ബഹ്റൈന്‍
Read more