ഉംറ: വിദേശ തീർഥാടകരുടെ പ്രായപരിധി 18 മുതൽ 50 വരെ

മക്ക: ഉംറ തീർഥാടന കർമം നിർവഹിക്കാൻ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രായപരിധി ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പതിനെട്ടു മുതൽ അമ്പതു വരെ വയസ് പ്രായമുള്ളവർക്ക് മാത്രമാണ്

Read more

വിശുദ്ധ ഹറമിൽ മതാഫിലെ ട്രാക്കുകൾ പുനഃക്രമീകരിച്ചു

മക്ക: വിശുദ്ധ ഹറമിൽ മതാഫിലെ ട്രാക്കുകൾ ഹറംകാര്യ വകുപ്പ് പുനഃക്രമീകരിച്ചു. തീർഥാടകരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അകലം ഉറപ്പുവരുത്തുന്ന നിലക്ക് ട്രാക്കുകൾ പുനഃക്രമീകരിക്കാൻ ഹറംകാര്യ വകുപ്പ് മേധാവി

Read more

ഉംറ അനുമതി കൈമാറാനാവില്ല 

മക്ക: മറ്റുള്ളവർക്ക് പകരം ഉംറ ചെയ്യാനുള്ള സൗകര്യം ഇപ്പോഴില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർനാ ആപ്പിൽ ഇതിനുളള സൗകര്യമില്ലാത്തതാണ് കാരണം. നിലവിൽ ഉംറ ചെയ്യാൻ ഒരാൾക്ക്

Read more

തീർഥാടകർക്കായി ഹറമിൽ 5600 ട്രോളികൾ സജ്ജം

മക്ക: വിദേശ തീർഥാടകർക്ക് അനുമതി നൽകിയ ഉംറ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ഹറമിൽ 5600 ട്രോളികൾ സജ്ജമാക്കിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. ഇതിൽ 600 എണ്ണം

Read more

ഉംറ; ആദ്യ വിദേശ സംഘം സൗദിയിലെത്തി

മക്ക: എട്ട് മാസത്തിന് ശേഷം ഇതാദ്യമായി വിശുദ്ധ ഉംറ കർമം നിർവഹിക്കാൻ വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തീർഥാടകരാണ് ഉംറ പുനരാരംഭിച്ചതിന് ശേഷം ആദ്യമായി മക്കയിലെത്തിയത്.

Read more

ഉംറ നിർവഹിച്ചത് ആറര ലക്ഷം പേർ

മക്ക: ഇതിനകം ആറര ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിക്കുള്ള കണക്കുകൾ പ്രകാരം ‘ഇഅ്തമർനാ’ ആപ്പിൽ 14,33,176

Read more

പെർമിറ്റില്ലാതെ നമസ്‌കാരങ്ങൾക്കും ഹറമിലേക്ക് പ്രവേശനമില്ല

മക്ക: ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടാതെ തന്നെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് വിശുദ്ധ ഹറമിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ

Read more

ഞായറാഴ്ച മുതൽ വിദേശ തീർഥാടകരെത്തും; ഹോട്ടലുകളിൽ മൂന്നു ദിവസം ഐസൊലേഷൻ 

മക്ക: വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം ഹോട്ടലുകളിൽ ഐസൊലേഷൻ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്കും ഉംറ സർവീസ് കമ്പനികൾക്കും വിദേശ

Read more

പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് നടപടി സ്വീകരിക്കില്ല

മക്ക: ‘ഇഅ്തമര്‍നാ’ ആപ്പ് വഴി പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വഹിക്കാന്‍ വിശുദ്ധ ഹറമില്‍ എത്താത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉംറ കാര്യങ്ങള്‍ക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി

Read more

വിദേശത്തുനിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഒരുക്കം

ജിദ്ദ: വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഹജ്, ഉംറ ടെര്‍മിനലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍

Read more

മൂന്നാം ഘട്ടത്തിൽ വിദേശങ്ങളിൽനിന്ന് രണ്ടര ലക്ഷം ഉംറ തീർഥാടകർ എത്തും

മക്ക: പടിപടിയായി ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്

Read more

ഉംറ രണ്ടാംഘട്ടം ആരംഭിക്കുന്നു; തീർഥാടകരിൽ കോവിഡ് റിപ്പോർട്ടില്ല 

മക്ക: രണ്ടാഴ്ചക്കിടെ ഉംറ തീർഥാടകർക്കിടയിൽ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഉംറ തീർഥാടനവും

Read more

കഅ്ബക്കു മുന്നില്‍ അവര്‍ വിതുമ്പി; ഹറമില്‍ നമസ്‌കരിക്കാന്‍ ആപ് വഴി അനുമതി

മക്ക: മാസങ്ങളുടെ ഇടവേളക്ക് ശേഷം സ്വദേശികളും വിദേശികളും ഇന്നലെ മസ്ജിദുല്‍ ഹറാമില്‍ ഫജര്‍ നമസ്‌കാരത്തിനെത്തി. കഅ്ബാലയത്തിനു മുന്നില്‍ നമസ്‌കാരം നിര്‍വഹിച്ച അവര്‍ കാരുണ്യവാന് നന്ദി പറഞ്ഞ് പ്രാര്‍ഥനകളില്‍

Read more

ഉംറ: വിദേശ തീർഥാടകർ നവംബർ ഒന്നുമുതൽ

മക്ക: വിദേശ ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന മക്കയിലെയും മദീനയിലെയും ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ

Read more

ഹറമിൽ നാലു  ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചു

മക്ക: ഉംറ തീർഥാടകർക്കിടയിൽ കൊറോണബാധ സംശയിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതിന് വിശുദ്ധ ഹറമിൽ നാലു കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ വെളിപ്പെടുത്തി. ഉംറ തീർഥാടനം

Read more

ഉംറ തീര്‍ത്ഥാടകരില്‍ ഇതുവരെ കൊവിഡ് റിപോര്‍ട്ട് ചെയ്തില്ല; മസ്ജിദുല്‍ ഹറാം

ദമ്മാം: ഉംറ തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇതുവരേയും കൊവിഡ് 19 റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മസ്ജിദുല്‍ ഹറാം – മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. തീര്‍ത്ഥാടകരെ കൃത്യമായി നിരീക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മസ്ജിദുല്‍

Read more

വീണ്ടും ഉംറയുടെ നിറവില്‍; ആഹ്ലാദം പങ്കുവെച്ച് മലയാളികളും

മക്ക: ആറു മാസത്തെ ഇടവേളക്കുശേഷം വീണ്ടും വിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നവരില്‍ മലയാളികളും. ഹജ് വേളയിലൊഴികെ ആറുമാസത്തിലേറെയായി

Read more

കൊറോണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉംറ പെർമിറ്റ് റദ്ദാക്കും; ഹജ് മന്ത്രാലയം

മക്ക: ഉംറ നിർവഹിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നവരിൽ കൊറോണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ പെർമിറ്റ് റദ്ദാക്കുമെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ്

Read more

ഉംറ: പത്തുദിവസത്തെ ബുക്കിംഗ് പൂർത്തിയായി, ആദ്യ മണിക്കൂറുകളിൽ രജിസ്റ്റർ ചെയ്തത് 16,000 പേർ

മക്ക: തവക്കൽനാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകളിൽ 16,000 ഉംറ തീർഥാടകർ രജിസ്റ്റർ ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ വെളിപ്പെടുത്തി.

Read more

വിദേശരാജ്യങ്ങളില്‍ നിന്നുളവർക്ക് ഉംറ തീര്‍ഥാടനം; അന്തിമ തീരുമാനം സൗദി ആരോഗ്യമന്ത്രാലയത്തിന്റെത്

റിയാദ്: ഏതൊക്കെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനം അനുവദിക്കണമെന്ന കാര്യത്തില്‍ സൗദി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് സൗദി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ്

Read more

സൗദിയിൽ താമസിക്കുന്നവർക്ക് ഉംറ ബുക്കിംഗ് ആരംഭിച്ചു

ദമാം: സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനുമുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി സൗദി ഹജ് ഉംറ മന്ത്രലായം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച

Read more

ഉംറ തീർഥാടകർക്കുള്ള ‘ഇഅ്തമർനാ’ ആപ്പ് ഞായറാഴ്ച മുതൽ ലഭ്യമാകും; ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഉംറ തീർഥാടകർക്കും മസ്ജിദുന്നബവി സിയാറത്ത് നടത്തുന്നവർക്കും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർക്കും പ്രത്യേക പെർമിറ്റുകൾ അനുവദിക്കുന്ന ‘ഇഅ്തമർനാ’ ആപ്പ് സ്വഫർ 10 (സെപ്റ്റംബർ 27 ഞായറാഴ്ച)

Read more

ഉംറ തീർഥാടകർ പാലിക്കേണ്ട പത്തു നടപടികൾ സൗദി പ്രഖ്യാപിച്ചു

ഉംറ തീർഥാടകർ പാലിക്കേണ്ട പത്തു നടപടികൾ * ആൻഡ്രോയ്ഡ്, ഐ.ഒ.എസ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ ‘ഇഅ്തമർനാ’ ആപ്പ് ഡൗൺലോഡ് ചെയ്യൽ *വിവരങ്ങൾ രജിസ്റ്റർ ചെയ്ത് ഉംറ

Read more

ഉംറ ആരംഭിക്കുന്നു; ഒക്ടോബര്‍ നാലു മുതല്‍ ഒന്നാം ഘട്ടം

റിയാദ്: ഉംറ തീർഥാടനം ഘട്ടം ഘട്ടമായി പുന:സ്ഥാപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിദേശിച്ചു. ഇതനുസരിച്ച് ഒക്ടോബർ നാലു മുതൽ ആദ്യഘട്ടം തുടങ്ങും. ഒരു ദിവസം ആറായിരം

Read more

ഉംറ നിര്‍വഹിക്കാന്‍ ആദ്യ അവസരം സൗദിയിലുള്ളര്‍ക്ക്; അനുമതി പത്രം നിര്‍ബന്ധം

മക്ക: ഉംറ കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് പടിപടിയായി അനുമതി നല്‍കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതു പ്രകാരം ആദ്യ ഘട്ടത്തില്‍ പരിമിതമായ തോതില്‍ സൗദി അറേബ്യക്കകത്തുള്ളവര്‍ക്കാണ് ഉംറ

Read more