ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം; ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി

ബീജിംഗ്: ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി , ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം . ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപ്രഗ്രഹമായ ജിലിന്‍-1 ഗാവോഫെന്‍ 02 സിയാണ്

Read more