ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കി

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി. കേരളത്തിന് പുറമേ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഇലക്ഷൻ ഓഫിസർമാരുടെയും റിപ്പോർട്ടിന്റെ

Read more

അരൂരിലെ എൽ ഡി എഫ് തോൽവി സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെന്ന് വെള്ളാപ്പള്ളി; രാഷ്ട്രീയപാർട്ടികൾ ഒരു സമുദായത്തിന്റെയും വാലാകരുത്

സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണ് അരൂരിൽ എൽ ഡി എഫിനെ തോൽപ്പിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ. മനു സി പുളിക്കലിനെ മണ്ഡലത്തിൽ അറിയില്ല. വിജയസാധ്യതയും ജനപ്രീതിയും പരിഗണിക്കാതെയുള്ള സ്ഥാനാർഥി നിർണയമാണ്

Read more

നാല് മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ ചോർന്നു; മഞ്ചേശ്വരത്ത് മാത്രം നേരിയ വർധന

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. നാല് മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ ചോർന്നു. വിജയപ്രതീക്ഷ വെച്ചിരുന്ന വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ രണ്ടാം

Read more

ഷാനിമോൾ ഉസ്മാന്റെ കന്നി വിജയം; അതും ഇടതുകോട്ട പിടിച്ചെടുത്ത്

അരൂരിൽ യുഡിഎഫിന്റെ വിജയം ചെറിയ ഭൂരിപക്ഷത്തിലൊതുങ്ങിയെങ്കിലും ആവേശം ചെറുതല്ല. കോൺഗ്രസ് സ്ഥാനാർഥി ആദ്യമായി ജനപ്രതിനിധിയായി ജയിച്ചുകയറിയതാണ്. അതും ഇടതുകോട്ട എന്നറിയിപ്പെടുന്ന മണ്ഡലത്തിൽ നിന്ന്. ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നഷ്ടപ്പെട്ട

Read more

ഇവരാണ് വിജയികൾ: അഞ്ചിൽ മൂന്നെണ്ണം യുഡിഎഫിനൊപ്പം; രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് എൽ ഡി എഫ്

സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുവലതു മുന്നണികൾക്ക് ഒരേപോലെ നേട്ടം. യുഡിഎഫ് മൂന്ന് സീറ്റുകൾ നേടിയപ്പോൾ എൽ ഡി എഫ് രണ്ട് സീറ്റുകൾ സ്വന്തമാക്കി.

Read more

ജാതിമത സമവാക്യങ്ങളെ പൊളിച്ചെഴുതിയ വിജയമെന്ന് വി കെ പ്രശാന്ത്

വട്ടിയൂർക്കാവിലേത് ജാതി മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. മതവും ജാതിയുമല്ല രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂർക്കാവിൽ എൽ

Read more

വട്ടിയൂർക്കാവിലും കോന്നിയും എൽ ഡി എഫ് വിജയമുറപ്പിച്ചു; മഞ്ചേശ്വരത്ത് യുഡിഎഫും

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് സ്ഥാനാർഥികൾ വിജയമുറപ്പിച്ചു. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 4700 വോട്ടുകൾക്ക് മുന്നിലാണ്. കോന്നിയിൽ കെ

Read more

മഞ്ചേശ്വരത്ത് ജയമുറപ്പിച്ച് യുഡിഎഫ്; ലീഡ് നില നാലായിരം കടന്നു; കോന്നിയിൽ എൽ ഡി എഫ് മുന്നേറ്റം

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി ഏതാണ്ട് വിജയമുറപ്പിച്ച നിലയിലാണ്. എം സി കമറുദ്ദീൻ ക്രമേണ ലീഡ് ഉയർത്തുന്നതാണ് കാണുന്നത്. നിലവിൽ

Read more

മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം; രണ്ട് മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നു

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ യുഡിഎഫും രണ്ടെണ്ണത്തിൽ എൽ ഡി എഫും മുന്നിട്ട് നിൽക്കുകയാണ് വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലാണ്

Read more

മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് മുന്നിൽ

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ തുടരുമ്പോൾ വട്ടിയൂർക്കാവിലും അരൂരിലും എൽ

Read more

കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥി മുന്നിൽ; അരൂരിലും വട്ടിയൂർക്കാവിലും എൽഡിഎഫ്; മഞ്ചേശ്വരത്ത് റീ കൗണ്ടിംഗ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നത്. ഇതിൽ വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് സ്ഥാനാർഥികളാണ്

Read more

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വളരെ മുന്നിൽ; കേരളത്തിൽ എൽ ഡി എഫ് മുന്നിൽ

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും കേരളമടക്കമുള്ള 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും തുടക്കം മുതലെ ബിജെപി മുന്നിട്ട്

Read more

ആദ്യ ഫലസൂചന വട്ടിയൂർക്കാവിൽ നിന്ന്; വികെ പ്രശാന്ത് മുന്നിട്ട് നിൽക്കുന്നു

കേരളമടക്കം 18 സംസ്ഥാനങ്ങളിൽ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വട്ടിയൂർക്കാവിൽ

Read more

മഞ്ചേശ്വരത്തേക്ക് കർണാടകയിൽ നിന്ന് ഇരുന്നൂറ് വോട്ടർമാർ; രണ്ട് ബസുകൾ പോലീസ് പിടികൂടി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ആളുകളുമായി എത്തിയ രണ്ട് ബസുകൾ പോലീസ് പിടികൂടി. 200 ഓളം വോട്ടർമാരുമായി എത്തിയ രണ്ട് ബസുകളാണ് ഉപ്പളയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

Read more

കൂടുതൽ പോളിംഗ് അരൂരിൽ, കുറവ് എറണാകുളത്ത്; അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് സമയം അവസാനിച്ചു

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴ കണക്കിലെടുത്ത് പോളിംഗ് സമയം കൂട്ടി നൽകണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയം നീട്ടി നൽകാനാകില്ലെന്ന്

Read more

എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

അതിശക്തമായ മഴയെ തുടർന്ന് എറണാകുളത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് കണക്കിലെടുത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.

Read more

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി; പ്രതിസന്ധിയായി കനത്ത മഴ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. രാവിലെ

Read more

അവർ ശബരിമല പറയുമ്പോൾ ഞാൻ റോഡിലെ കുഴി അടയ്ക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്: വിജയം ഉറപ്പെന്നും വി കെ പ്രശാന്ത്

വട്ടിയൂർക്കാവിൽ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. ഏഴായിരം മുതൽ 15,000 വോട്ടുകൾക്ക് വരെ വിജയിക്കുമെന്നാണ് പ്രതീക്ഷ. വട്ടിയൂർക്കാവ് ഇത്തവണ എൽ

Read more