സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഉയര്‍ന്ന ഫീസ് നിരക്ക്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഉയര്‍ന്ന ഫീസ് നിരക്ക് നിശ്ചയിച്ച വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ

Read more