ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍ഷിപ്പ്; കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ എത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍ഷിപ്പ്. ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സ്(മൊബൈല്‍ പ്രീമിയര്‍ ലീഗ്) ഒപ്പു വച്ചകാര്യം ബിസിസിഐയാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. 120

Read more