തമിഴ്നാട്ടിൽ ഒരു എം.പിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
നാഗർകോവിൽ: തമിഴ്നാട്ടിൽ ഒരു എം.പിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി ലോക്സസഭാംഗം എച്ച്. വസന്തകുമാറിനും ഭാര്യക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേരെയും ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more