കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എംപി എച്ച് വസന്തകുമാര്‍ അന്തരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരിയില്‍ നിന്നുള്ള തമിഴ്നാട് പാര്‍ലമെന്റ് അംഗവും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് വൈകിട്ട് 6.56 നായിരുന്നു

Read more