കോവിഡ് 19 പ്രതിസന്ധി രൂക്ഷം; എഎഫ്‌സി കപ്പ് ഫുട്ബോൾ റദ്ദാക്കി

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്നതായി അറിയിച്ചത്. മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന

Read more