നൂതനമായ എക്മോ മെഡിക്കല്‍ സംവിധാനത്തിലൂടെ യുവതിയുടെ ജീവന് രക്ഷിച്ച് കിംസ് ഹെൽത്ത്
തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക്മോ (എക്സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്സിജനേഷന്) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി. തലസ്ഥാനത്തെ
Read more