എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്കണം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി
ആന്ധ്രാപ്രദേശ് : അന്തരിച്ച ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്കണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗന് മോഹന് റെഡ്ഢി. ഇത് ആവശ്യപ്പെട്ട് ജഗന് മോഹന് റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
Read more