നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ; പോലീസിന്റെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം നൽകി, കുഴിയെടുത്ത് മറവ് ചെയ്തതും പോലീസുകാർ

നവജാത ശിശുവിന്റെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച് ഏറ്റുമാനൂർ നഗരസഭാ അധികൃതരുടെ ക്രൂരത. വേദഗിരിയിൽ വാടകക്ക് താമസിക്കുന്ന യുവതിയെ കഴിഞ്ഞ ദിവസം പ്രസവവേദനയെ തുടർന്ന് തൊള്ളകത്തെ സ്വകാര്യ

Read more