ആര്‍സിബിക്ക് ഇത്തവണയുമില്ല; കോലിപ്പട കീഴടങ്ങി: എസ്ആര്‍എച്ച് മുന്നോട്ട്

അബുദാബി: ഐപിഎല്ലില്‍ കന്നിക്കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്‌സിന്റെ സ്വപ്‌നം ഇത്തവണും പൂവണിഞ്ഞില്ല. കിരീടത്തിന് രണ്ടു മല്‍സരമകലെ കോലിപ്പടയ്ക്കു കാലിടറി. എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആര്‍സിബിക്കു

Read more

പഞ്ചാബിനു പിന്നാലെ രാജസ്ഥാനും പുറത്ത്; കെകെആറിന് ഉജ്ജ്വല ജയം: പ്ലേഓഫ് സാധ്യത

ദുബായ്: ഐപിഎല്ലില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിനു പിന്നാലെ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും പുറത്ത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന രാജസ്ഥാന്‍ 60

Read more

തോല്‍വികള്‍ മറക്കാന്‍ മുംബൈയും ബാംഗ്ലൂരും; ലക്ഷ്യം ഒന്നാം സ്ഥാനം: ബാംഗ്ലുർ ബാറ്റു ചെയ്യും

അബുദാബി: ഐപിഎൽ 48 ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യം ബാറ്റു ചെയ്യും. ഷെയ്ഖ് സായദ് സ്റ്റേഡിയത്തിൽ ടോസ് ജയിച്ച മുംബൈ

Read more

ഗെയ്ല്‍ക്കാറ്റില്‍ കൊല്‍ക്കത്ത നിലംപൊത്തി; പഞ്ചാബിന് 8 വിക്കറ്റ് ജയം

ഷാര്‍ജ: രണ്ടും കല്‍പ്പിച്ചായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. നാലാം സ്ഥാനത്ത് നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ച് താഴെയിറക്കണം. ഷാര്‍ജയില്‍ കെഎല്‍ രാഹുലും സംഘവും ഇതു നടപ്പിലാക്കുകയും

Read more

ചെന്നൈ ഒടുവില്‍ ജയം നേടി, ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി, തിളങ്ങിയത് യുവതാരങ്ങള്‍

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട്് വിക്കറ്റ് ജയം. നാണക്കേടിന്റെ വക്കില്‍ നില്‍ക്കുന്ന ടീമിന് ജയം അത്യാവശ്യമായിരുന്നു. മികച്ച

Read more

തകര്‍പ്പന്‍ തിരിച്ചുവരവ്, ഹൈദരാബാദിനെതിരേ പഞ്ചാബിന് നാടകീയ വിജയം

ദുബായ്: ഐപിഎല്ലില്‍ കാണികളെ ത്രില്ലടിപ്പിക്കുന്ന പതിവ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇത്തവണയും തെറ്റിച്ചില്ല. നേരത്തേ ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ കളഞ്ഞുകുളിച്ച പഞ്ചാബ് പക്ഷെ ഇത്തവണ തോല്‍ക്കുമായിരുന്ന മല്‍സരമാണ്

Read more

ഡല്‍ഹിയുടെ ‘കഥ കഴിച്ചു’ വരുണ്‍ ചക്രവര്‍ത്തി; കൊല്‍ക്കത്തയ്ക്ക് 59 റണ്‍സ് ജയം

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ‘കഥ കഴിച്ചു’ വരുണ്‍ ചക്രവര്‍ത്തി. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍ — പേരുകേട്ട ഡല്‍ഹി

Read more

നാണംകെടുത്തി, ചെന്നൈയുടെ ‘പെട്ടിയില്‍ ആണിയടിച്ച്’ മുംബൈ; 10 വിക്കറ്റ് ജയം

ഷാര്‍ജ: പ്രതിരോധിക്കാന്‍ ഏറെ റണ്‍സുണ്ടായിരുന്നില്ല ചെന്നൈ സൂപ്പര്‍ കിങ്‌സിന്. വെച്ചുതാമസിപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സും ഉദ്ദേശിച്ചില്ല. ഷാര്‍ജ രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡികോക്കും (46*) ഇഷന്‍ കിഷനും (68*)

Read more

പാണ്ഡെയിലേറി ഹൈദരാബാദ്; അനായാസ ജയം: രാജസ്ഥാന്റെ സാധ്യത മങ്ങി

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ അനായാസ ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതകള്‍ ഏറക്കുറെ അസ്തമിച്ചു. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്ന കളിയില്‍

Read more

പാഠം പഠിക്കാതെ രാജസ്ഥാന്‍; പക്ഷെ ബട്‌ലര്‍ രക്ഷിച്ചു: ചെന്നൈയ്ക്ക് വീണ്ടും തോല്‍വി

അബുദാബി: അലസമായ ബാറ്റിങ്ങില്‍ ആദ്യമൊന്ന് പതറി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം ചെറുതായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് രക്ഷപ്പെട്ടു. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ

Read more

ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും, ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയച്ചു.

Read more

ധവാന് കന്നി സെഞ്ച്വറി; ക്യാച്ച് കൈവിട്ടത് മൂന്നു തവണ: സിഎസ്‌കെ കളിയും കൈവിട്ടു

ഷാര്‍ജ: ഐപിഎല്ലിലെ 34ാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശിഖര്‍ ധവാന്റെ മൂന്നു ക്യാച്ചുകള്‍ കൈവിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി ചോദിച്ചു വാങ്ങി. ജീവന്‍ തിരിച്ചുകിട്ടിയ ധവാന്‍

Read more

രാഹുല്‍, ഗെയ്ല്‍, മായങ്ക്- പഞ്ചാബ് പതറി, പിന്നെ ജയിച്ചു

ഷാര്‍ജ: ഐപിഎല്ലില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ടു വിക്കറ്റ് വിജയവുമായി ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നു. തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയ പഞ്ചാബ് മിന്നുന്ന ഫോമില്‍

Read more

രാജസ്ഥാനെ പിടിച്ചുകെട്ടി; ഡല്‍ഹി വീണ്ടും വിജയവഴിയില്‍: തലപ്പത്ത് തിരിച്ചെത്തി

ദുബായ്: തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്കു കുതിച്ച രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടി ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീണ്ടും വിജയവഴിയില്‍. 13 റണ്‍സിനാണ് രാജസ്ഥാനെ ഡല്‍ഹി കീഴടക്കിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ

Read more

ഡല്‍ഹിക്ക് കടിഞ്ഞാണിട്ട് മുംബൈ; 5 വിക്കറ്റ് ജയം

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യം മുംബൈ 2 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ക്വിന്റണ്‍

Read more

റണ്‍ചേസില്‍ വീണ്ടും അടിപതറി സിഎസ്‌കെ, ആര്‍സിബിക്ക് മികച്ച ജയം

ദുബായ്: ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ചതിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റണ്‍ചേസില്‍ വീണ്ടും അടിപതറി. ഐപിഎല്ലിലെ 25ാമത്തെ മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് എംഎസ്

Read more

രാജസ്ഥാനെ ഷാര്‍ജയും കൈവിട്ടു; ഡല്‍ഹിക്കു വമ്പന്‍ ജയം, ഒന്നാമത്

ഷാര്‍ജ: ഐപിഎല്ലില്‍ ഈ സീസണില്‍ ഭാഗ്യവേദിയായ ഷാര്‍ജയും രാജസ്ഥാന്‍ റോയല്‍സിനെ കൈവിട്ടു. ഈ വേദിയില്‍ നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്ത രാജസ്ഥാന് പക്ഷെ മൂന്നാം

Read more

ജയിച്ച കളി കൈവിട്ട് സിഎസ്‌കെ, കൊല്‍ക്കത്തയ്ക്കു ജയം

അബുദാബി: ഐപിഎല്ലില്‍ ജയിക്കാമായിരുന്ന മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 10 റണ്‍സിന്റെ ജയം സ്വന്തമാക്കി. 168 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിഎസ്‌കെയ്ക്കു

Read more

ഒരിക്കല്‍ക്കൂടി കളി മറന്ന് രാജസ്ഥാന്‍, മുംബൈയ്ക്ക് 57 റണ്‍സ് ജയം

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് 57 റണ്‍സിന് തോല്‍പ്പിച്ചു. മുംബൈ ഉയര്‍ത്തിയ 194

Read more

ശ്രേയസിനു മുന്നില്‍ തലകുനിച്ച് കോലി, ഡല്‍ഹിക്കു ഉജ്ജ്വല ജയം; തലപ്പത്ത്

ദുബായ്: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 59 റൺസ് തോൽവി. ഡൽഹി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ ഒമ്പത്

Read more

സ്റ്റോയ്‌നിസ്, പൃഥ്വി മിന്നി; ബാംഗ്ലൂരിന്റെ ലക്ഷ്യം 197 റണ്‍സ്

ദുബായ്: ഐപിഎല്ലിലെ 19ാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി നാലു വിക്കറ്റിനു 196

Read more

ചെന്നൈ ‘തിരുമ്പി വന്താച്ച്’, കിങ്‌സ് ഇലവന്‍ പഞ്ചാബിന് 10 വിക്കറ്റ് തോല്‍വി

ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ

Read more

ഷാര്‍ജയില്‍ റണ്‍മഴ, ത്രില്ലറില്‍ കെകെആറിനെ കീഴടക്കി ഡല്‍ഹി

ഐ.പി.എല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റണ്‍സിന്റെ തോല്‍വി. ഡല്‍ഹി മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്

Read more

പഞ്ചാബിനെ പഞ്ചറാക്കി ഹിറ്റ്മാനും സംഘവും, മുംബൈയ്ക്കു മിന്നും വിജയം

അബുദാബി: ഐപിഎല്ലിലെ 13ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു അനായാസ വിജയം. കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിനാണ് ഹിറ്റ്മാനും സംഘവും

Read more

ചീട്ടുകൊട്ടാരമായി രാജസ്ഥാന്‍; കൊല്‍ക്കത്തയ്ക്ക് 37 റണ്‍സ് ജയം

ദുബായ്: ദുബായിലെ പിച്ചില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ചീട്ടുകൊട്ടാരം പോലെ വീണുടഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സ് ജയം. ചെന്നൈ, പഞ്ചാബ് ടീമുകളെ വിറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന്

Read more

റാഷിദ് മാജിക്ക്, ഡല്‍ഹിയെ കടപുഴക്കി ഹൈദരാബാദ്, സീസണിലെ ആദ്യ വിജയം

അബുദാബി: ഐപിഎല്ലിലേക്കു മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നും വിജയവമായി തിരിച്ചുവന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് മൂന്നാം റൗണ്ടില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി

Read more

ദേവ്ദത്തും ഡിവില്ലേഴ്‌സും മിന്നി, സൂപ്പർ ഓവർ; ആവേശപ്പോരിൽ റോയൽ ചലഞ്ചേഴ്സിനു ജയം

മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. 202 റൺസിൻ്റെ കൂറ്റൻ

Read more

സഞ്ജു, സ്മിത്ത് ഷാര്‍ജയില്‍ വെടിക്കെട്ട്, രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

ഷാര്‍ജ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യം അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ രാജസ്ഥാന്‍

Read more

കൊല്‍ക്കത്തയ്ക്ക് അനായാസ ജയം, ക്രീസില്‍ തിളങ്ങി ശുബ്മാന്‍ ഗില്‍

അബുദാബി: സീസണിലെ ആദ്യജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം രണ്ടോവർ ബാക്കി

Read more

സിഎസ്‌കെയ്ക്കു വീണ്ടും തോല്‍വി, മിന്നും വിജയവുമായി ഡല്‍ഹി ഒന്നാമത്

ദുബായ്: ഐപിഎല്ലില്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പിഴച്ചു. ഏഴാം മല്‍സരത്തില്‍ ഈ സീസണിലെ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്

Read more

ഇനി ‘തല’കള്‍ ഭരിക്കും, റെയ്‌നയുടെ റെക്കോര്‍ഡിനൊപ്പം ധോണി- ഇനി റെയ്‌നയും തെറിക്കും

ദുബായ്: ഐപിഎല്ലില്‍ ഇനി ‘തലകള്‍’ ഭരിക്കും. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി അവകാശിയായി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ

Read more

69 പന്തില്‍ 132*; പുതുചരിത്രമെഴുതി രാഹുല്‍, റിഷഭ് പന്തിന്റെ റെക്കോര്‍ഡ് തിരുത്തി

ദുബായ്: ഐപിഎല്ലില്‍ ആറാമത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇടിവെട്ട് സെഞ്ച്വറിയോടെ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. കളിയില്‍ വെറും

Read more

ക്യാച്ചുകള്‍ പാഴാക്കി കോലി, കത്തിപ്പടര്‍ന്ന് കെഎല്‍ രാഹുല്‍; ബാംഗ്ലൂരിന് ലക്ഷ്യം 207

ദുബായ്: ബാംഗ്ലൂരിന് മുന്നില്‍ കത്തിപ്പടരുകയായിരുന്നു പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. അവസാന ഓവറുകളില്‍ പന്ത് തലങ്ങും വിലങ്ങും അതിര്‍ത്തി കടന്നപ്പോള്‍ നഷ്ടപ്പെടുത്തിയ ക്യാച്ച് അവസരങ്ങളെയോര്‍ത്ത് വിരാട് കോലി

Read more

ആര്‍സിബി ഇന്ന് പഞ്ചാബിനെതിരേ; ജയം തുടരാന്‍ കോലിപ്പട: ജയിക്കാനുറച്ച് പഞ്ചാബും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍

Read more

ബൗളർമാർ തിളങ്ങി; മുംബൈക്ക് ആദ്യ ജയം

ഐ.പി.എല്‍ 13ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വിയോടെ തുടക്കം. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ 49 റണ്‍സിനാണ് കൊല്‍ക്കത്ത അടിയറവു പറഞ്ഞത്. മുംബൈ മുന്നോട്ടുവെച്ച 196

Read more

സിക്‌സറില്‍ ഡബിളടിച്ച് രോഹിത്, എലൈറ്റ് ക്ലബ്ബില്‍; വാര്‍ണറിന്റെ റെക്കോര്‍ഡും തകര്‍ത്തു

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തോടെ ചില നാഴികക്കല്ലുകള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പിന്നിട്ടു. കളിയില്‍ ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന്‍ 54

Read more

റണ്‍സ്, സിക്‌സര്‍, ക്യാച്ച്; രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടങ്ങള്‍, എല്ലാം നേടുമോ

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഇന്നത്തെ മല്‍സരത്തില്‍ വമ്പന്‍ നാഴികക്കല്ലുകളാണ് മുംബൈ ഇന്ത്യന്‍സ് നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഇന്നത്തെ കളിയില്‍ 90 റണ്‍സെടുത്താല്‍

Read more

ഐപിഎൽ: പോയിന്റ് പട്ടികയില്‍ മുന്നില്‍ ആര്? ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ് പട്ടിക എങ്ങനെ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിച്ച് നാല് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ കാര്യങ്ങളെന്നതിനാല്‍ പല താരങ്ങളും താളം

Read more

രാജസ്ഥാനെതിരേ എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല? വ്യക്തമാക്കി ധോണി

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് സിഎസ്‌കെ തോറ്റതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചോദ്യം ഉയര്‍ന്നത് എം എസ് ധോണിയുടെ ബാറ്റിങ് ഓഡറിനെക്കുറിച്ചായിരുന്നു. ധോണിയെപ്പോലൊരു പരിചയസമ്പന്നനായ

Read more

ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി — രാജസ്ഥാന് ഉജ്ജ്വല ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. 16 റൺസിനാണ് രാജസ്ഥാൻ്റെ ജയം. ആദ്യം

Read more

33 റണ്‍സിനിടെ എട്ടു വിക്കറ്റ്: ജയിച്ച കളി കൈവിട്ട് ഹൈദരാബാദ്; ആര്‍സിബിക്കു നാടകീയ വിജയം

ദുബായ്: ഐപിഎല്ലിലെ മൂന്നാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 റണ്‍സിന്റെ നാടകീയ വിജയം. അനായാസം ജയത്തിലേക്കു നീങ്ങിയ ഹൈദരാബാദിന് നേരിട്ട

Read more

ഐപിഎൽ 2020: ഗെയ്‌ലില്ലാതെ പഞ്ചാബ്, ഡല്‍ഹി ആദ്യം ബാറ്റു ചെയ്യും

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ടോസ്. ടോസ് ജയിച്ച പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍, നിക്കോളസ്

Read more

ഐപിഎൽ 2020; ബിഗ് ബോസില്‍ കഴിയുന്നതു പോലെ, ഇത് ആദ്യത്തെ അനുഭവം: മനസ്സ് തുറന്ന് ധവാന്‍

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി യുഎഇയില്‍ ബയോ ബബ്‌ളില്‍ കഴിയുന്നതിന്റെ അനുഭവത്തെക്കുറിച്ച് മനസ്സ്തുറക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന്‍. കൊവിഡ് കാരണം മാസങ്ങളോളം

Read more

ഐപിഎൽ 2020: റെയ്‌നയ്ക്കു മടങ്ങിവരവില്ല, പകരക്കാരനെ കണ്ടുവച്ച് സിഎസ്‌കെ, ലോക ഒന്നാംനമ്പര്‍ താരം

ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും പിന്‍മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന മടങ്ങിവന്നേക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റെയ്‌ന തന്നെ ഇക്കാര്യം

Read more

ഐപിഎൽ: ഉദ്ഘാടന മത്സരത്തില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

ഐപിഎല്‍ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. ഉദ്ഘാടനത്തിന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് മത്സരം. രണ്ടാമത്തെ മത്സരം ഡെല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ്

Read more

ഐപിഎല്‍ സെപ്തംബര്‍ 19ന് തുടങ്ങും, ഫൈനല്‍ നവംബര്‍ 10ലേക്കു മാറ്റി; പച്ചക്കൊടി വീശി കേന്ദ്രസർക്കാർ

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ സപ്തംബര്‍ 19ന് തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നേരത്തേ നവംബര്‍ എട്ടിന് നടക്കുമെന്നറിയിച്ച ഫൈനല്‍ നവംബര്‍ 10ലേക്കു മാറ്റിയിട്ടുണ്ട്. ഇന്നു നടന്ന

Read more