കലാശക്കൊട്ടിന് മുംബൈയും ഡല്‍ഹിയും; ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രേയസ് അയ്യര്‍

ദുബായ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റു ചെയ്യും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍

Read more

വില്യംസണിന് രക്ഷിക്കാനായില്ല; ഹൈദരാബാദിനെ റബാദ എറിഞ്ഞിട്ടു: ഡല്‍ഹി ഫൈനലില്‍

അബുദാബി: സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം 190. 90 റണ്‍സടിച്ചപ്പോഴേക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രധാന ബാറ്റ്‌സ്മാന്മാരെല്ലാം പുറത്ത്. ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം മുഴുവന്‍ കെയ്ന്‍ വില്യംസണിന്റെ മേല്‍. 14 ആം

Read more

ബാറ്റു ചെയ്യാന്‍ മറന്നു; ഡല്‍ഹിയെ ‘ചുരുട്ടിക്കൂട്ടി’ ബുംറ: മുംബൈ ഫൈനലില്‍

ദുബായ്: നേരാംവണ്ണം ശ്വാസം വിടാന്‍ പോലും ഡല്‍ഹിക്ക് സമയം കിട്ടിയില്ല. സ്‌കോര്‍ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുംമുന്‍പേ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പുറത്ത്. രണ്ടോവര്‍ കഴിഞ്ഞപ്പോഴേ മത്സരത്തിന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു.

Read more

ഷാര്‍ജയില്‍ ‘സണ്‍റൈസ്; ചാമ്പലായി ചാംപ്യന്‍മാര്‍: എസ്ആര്‍എച്ച് പ്ലേഓഫില്‍

ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറി. മിഷന്‍ ഇംപോസിബിളെന്നു പലരും ചൂണ്ടിക്കാട്ടിയ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എസ്ആര്‍എച്ച്

Read more

തുടരെ രണ്ട് സിക്‌സര്‍; കെകെആറിനെ കരയിച്ച് ജഡേജ: മുംബൈ പ്ലേഓഫില്‍

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു ടീമിനെക്കൂടി പുറത്താവലിന്റെ വക്കിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ് ഇത്തവണ സിഎസ്‌കെയ്ക്കു മുന്നില്‍ ചുവടു

Read more

കോലിക്ക് മുഖമടച്ച മറുപടി; ‘സൂര്യന്‍’ കത്തിജ്ജ്വലിച്ചു: മുംബൈക്ക് തകര്‍പ്പന്‍ ജയം

അബുദാബി: ദേശീയ ടീമിൽ അവസരം നൽകാത്ത സെലക്ടർമാരുടെ നടപടിക്കെതിരേ പ്രതിഷേധമുയരുമ്പോൾ ബാറ്റുകൊണ്ട് ആ പ്രതിഷേധത്തിൽ പങ്കാളിയായി സൂര്യകുമാർ യാദവ്. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് മുംബൈ

Read more

ടോസ് മുംബൈയ്ക്ക്; ബാറ്റിങ് തിരഞ്ഞെടുത്തു: രോഹിത് പുറത്ത് തന്നെ

അബുദാബി: ഐപിഎല്ലിലെ 45ാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് ഭേദമാവാത്തതിനാല്‍

Read more

ധവാന്റെ റെക്കോര്‍ഡ് സെഞ്ച്വറി പാഴായി; ഹാട്രിക്ക് വിജയവുമായി പഞ്ചാബ്

ദുബായ്: ഐപിഎല്ലിലേക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശക്തമായ തിരിച്ചുവരവ് തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും വെന്നിക്കൊടി പാറിച്ച് പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. പോയിന്റ് പട്ടികയിലെ

Read more

കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ചു; മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 19 പന്തുകള്‍ ബാക്കി

Read more

ഹൈദരാബാദിനെ കീഴടക്കി, ചെന്നൈയ്ക്ക് 20 റണ്‍സ് ജയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8

Read more

കൊല്‍ക്കത്തയെ മുട്ടുകുത്തിച്ചു, ബാംഗ്ലൂരിന് വൻ വിജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ വിജയം. 82 റണ്‍സിനാണ് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20

Read more

പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി, സണ്‍റൈസേഴ്‌സിന് 69 റണ്‍സ് ജയം

ദുബായ്: ഐപിഎല്‍ 22 ആം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 69 റണ്‍സ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ

Read more

ധോണിക്ക് രക്ഷിക്കാനായില്ല, ഹൈദരാബാദിനോടും ചെന്നൈ തോറ്റു

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. സണ്‍റൈസേഴ്‌സിന് എതിരെയും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി രുചിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ

Read more

ഐപിഎൽ; സിഎസ്‌കെ x ഡല്‍ഹി, ജയം ധോണിക്ക് അഭിമാന പ്രശ്‌നം, കണക്കുകളില്‍ സിഎസ്‌കെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ ചെന്നൈ ഒരു

Read more

ബാംഗ്ലൂരിനെ നാണംകെടുത്തി പഞ്ചാബ്, 97 റണ്‍സ് ജയം

ഐപിഎൽ പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു കൂറ്റൻ ജയം. 97 റൺസിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ കീഴടക്കിയത്. 207 റൺസ്

Read more

മുംബൈയുടെ വിജയത്തിന് പിന്നില്‍ ഹിറ്റ്മാന്‍ മാത്രമല്ല, 4 കാരണം, ആ രണ്ട് പേരും

മുംബൈ: ഐപിഎല്ലിലെ കംപ്ലീറ്റ് ഗെയിമില്‍ മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈയുടെ ആ ഗെയിമിന് പ്രധാനമായും എല്ലാവരും രോഹിത് ശര്‍മയാണ് കാരണം എന്ന് ഉറപ്പിക്കുന്നു. പക്ഷേ

Read more

നിലയുറപ്പിച്ച് അടിച്ച് തകര്‍ക്കുക, തന്റെ ഗെയിം പ്ലാന്‍ വ്യക്തമാക്കി സഞ്ജു സാംസണ്‍

ഷാര്‍ജ: ഐപിഎല്ലിലെ സിഎസ്‌കെ-രാജസ്ഥാന്‍ മത്സരത്തില്‍ ശ്രദ്ധേയമായത് സഞ്ജു സാംസണിന്റെ ബാറ്റിങ്ങായിരുന്നു. ക്രീസിലെത്തിയ ശേഷം തുടക്കം മുതല്‍ ആഞ്ഞടിച്ച് കളിച്ച സഞ്ജുവാണ് രാജസ്ഥാന്റെ വിജയ ശില്‍പ്പി. ഷാര്‍ജയിലെ ചെറിയ

Read more

ചെന്നൈയുടെ കൊമ്പൊടിച്ച് സഞ്ജു, ധോണിപ്പടയ്ക്ക് ലക്ഷ്യം 217

ഷാര്‍ജ: ഐപിഎല്‍ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയലക്ഷ്യം 217 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍

Read more

പത്ത് വര്‍ഷത്തിനിടെ ഇതാദ്യം, അപൂര്‍വ്വ റെക്കോര്‍ഡുമായി ദേവ്ദത്ത്; ആദ്യ ഇന്ത്യന്‍ താരം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയതോടെ അപൂര്‍വ്വ റെക്കോര്‍ഡാണ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ കുറിച്ചത്. ടൂര്‍ണമെന്റിന്റെ

Read more

അടുത്ത ഐപിഎല്ലും യുഎഇയിലേക്ക് ? ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയും അവിടെ തന്നെ; കരാര്‍ ഒപ്പിട്ട് ബിസിസിഐ

ദുബായ്: ഈ സീസണിലെ ഐപിഎല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് യുഎഇയിലേക്കു മാറ്റിയത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താനുള്ള ഒരു സാഹചര്യവും ഇല്ലെന്നു ബോധ്യമായതോടെയായിരുന്നു ടൂര്‍ണമെന്റ്

Read more

അറിയണം മുംബൈയെ തോല്‍പ്പിച്ച ധോണിയുടെ ‘മൈന്‍ഡ് ഗെയിം’

ജഡേജ പോയപ്പോള്‍ ഏവരും കരുതി ധോണിയായിരിക്കും ക്രീസില്‍ വരികയെന്ന്. മുംബൈ പ്രതീക്ഷിച്ചിരുന്നതും ചെന്നൈ നായകനെത്തന്നെ. 18 ഓവറില്‍ ക്രൂണാല്‍ പാണ്ഡ്യയുടെ ആദ്യ പന്തിലാണ് ജഡേജ പുറത്താവുന്നത്. ക്രൂണാലിനെ

Read more

ഐപിഎൽ 2020: ഓപ്പോയുമായി കരാര്‍, ധോണിക്ക് എതിരെ രോഷം

14 മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ എംഎസ് ധോണി തിരിച്ചെത്തുന്നു. കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് തോല്‍വിക്ക് ശേഷം പാഡഴിച്ചതാണ് ധോണി. ശേഷം താരം ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് ഇതാദ്യം. രാജ്യാന്തര

Read more

ഐപിഎൽ 2020: റസലും നരെയ്‌നും യുഎഇയിലെത്തി, സ്വാഗതം ചെയ്ത് കെകെആര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി ആന്‍ഡ്രേ റസലും സുനില്‍ നരെയ്‌നും യുഎഇയിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍ണ്ണായക താരങ്ങളായ ഇരുവരേയും സ്വാഗതം ചെയ്ത്

Read more

ഐപിഎൽ 2020: പരിചയസമ്പത്തിന്റെ കരുത്തില്‍ സിഎസ്‌കെ; ശക്തി, ദൗര്‍ബല്യം, അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എസ് ധോണിയെന്ന നായകന് കീഴില്‍ ഇതിനോടകം മൂന്ന് കിരീടങ്ങള്‍ സിഎസ്‌കെ സ്വന്തമാക്കി

Read more

‘ചൈനീസ് ടിവികള്‍ എറിഞ്ഞുടച്ച വിഡ്ഢികളെ ഓര്‍ത്ത് വിഷമം’, ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടിക്ക് ടോക്ക് അടക്കമുള്ള 59 ഓളം

Read more