ഒമാന്റെ അൻപതാം ദേശീയദിനം ഗൂഗിൾ ഡൂഡിലായി അടയാളപ്പെടുത്തി

ഒമാൻ: ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ, ഒമാന്റെ അമ്പതാം ദേശീയ ദിനം ഹോം പേജിൽ ഡൂഡിലായി അടയാളപ്പെടുത്തി. നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ ദേശീയ പതാക ഡൂഡിലിൽ കാണിക്കുന്നു.

Read more