കണ്ണൂരിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കുത്തേറ്റു; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. കണ്ണൂർ വാരത്താണ് സംഭവം. എളയാവൂർ സ്വദേശി മിഥുനാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം വാരം ടാക്കീസിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ വെച്ച്

Read more