ക്ലാസുകള്‍ തുറന്ന് ഒരാഴ്ചയ്ക്കിടെ കോവിഡ് വ്യാപനം കൂടി, യുഎസ് സര്‍വകലാശാല വീണ്ടും ഓണ്‍ലൈനാക്കി

ന്യൂയോര്‍ക്ക്: കോവിഡ് കെട്ടടങ്ങും മുമ്പ് ക്ലാസുകള്‍ തുറന്ന യുഎസിലെ ഏറ്റവും വലിയ കലാലയങ്ങളില്‍ ഒന്നായ യുണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന കോവിഡ് വ്യാപനം കാരണം വീണ്ടും അടച്ചു.

Read more