മാക്‌സ്‌വെല്ലിനും ക്യാരിക്കും സെഞ്ച്വറി, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഏകദിന പരമ്പര നേടി ഓസ്‌ട്രേലിയ

മാഞ്ചസ്റ്റര്‍: ടി20 പരമ്പര കൈവിട്ടതിന് ഏകദിന പരമ്പര നേടി ഇംഗ്ലണ്ടിനോട് പകരം വീട്ടി ഓസ്‌ട്രേലിയ. മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ഏകദിന

Read more

വിക്ടോറിയയില്‍ രണ്ട് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് മരണങ്ങളുണ്ടാകാത്ത ദിവസം;ഇന്നലെ സ്ഥിരീകരിച്ചത് വെറും 42 കേസുകള്‍

വിക്ടോറിയയില്‍ രണ്ട് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് മരണങ്ങളുണ്ടാകാത്ത ദിവസം ഇന്നലെ സംജാതമായെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്നലെ 42 പുതിയ രോഗികളെ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നതും പ്രതീക്ഷക്ക്

Read more

വിക്ടോറിയയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രീമിയര്‍; കര്‍ഫ്യൂ രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ മാത്രം

മെൽബൺ: വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗത്തിന് പൂര്‍ണമായ ശമനമുണ്ടായിട്ടില്ലെങ്കിലും നിലവിലെ കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുമെന്ന സൂചനയേകി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തി. ഇത് സംബന്ധിച്ച

Read more

കോവാക്‌സ്: ഓസ്‌ട്രേലിയ ദരിദ്രരാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ 80 മില്യണ്‍ ഡോളര്‍ വകയിരുത്തി

സിഡ്നി: ഭാവിയില്‍ കണ്ടു പിടിക്കപ്പെടുന്ന ഏത് കോവിഡ് 19 വാക്‌സിനും ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്ക് വളരെ ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുന്നതിനുള്ള ആഗോള യജ്ഞത്തില്‍ പങ്കാളിയാകുവാന്‍ ഓസ്‌ട്രേലിയയും തീരുമാനിച്ചു. ഇതിനായി

Read more

ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ധവാനും കോഹ്ലിക്കും രാഹുലിനും അർധ സെഞ്ച്വറി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു. ശിഖർ ധവാൻ, വിരാട്

Read more

മുംബൈ ഏകദിനത്തിൽ ഇന്ത്യ 255ന് ഓൾ ഔട്ട്; ധവാന് അർധ സെഞ്ച്വറി

മുംബൈ ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 255 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ 49.1 ഓവറിലാണ് 255ന് എല്ലാവരും പുറത്തായത്.

Read more